കൊയിലാണ്ടി: ഉത്തര കേരളത്തിലെ ഏറെ ശ്രദ്ധേയമായ പൊയിൽക്കാവ് ദുർഗ്ഗാ-ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും നടന്ന കൊടിയേറ്റങ്ങൾക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്...
Calicut News
കൊയിലാണ്ടി: ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും എന്ന വിഷയത്തെ കുറിച്ച് കൊയിലാണ്ടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി വിദ്യാർത്ഥികൾക്കായി...
ബാലുശ്ശേരി: വിധവകളായ ടെയ്‌ലർമാർക്ക് സർക്കാർ നൽകുന്ന സഹായ ധനം വർധിപ്പിക്കണമെന്ന് ഓൾകേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന സമ്മേളനം ജില്ലാപ്രസിഡണ്ട്...
കോഴിക്കോട്: ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സഹകരണ മേഖലയിലെ തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. കെ മുകുന്ദൻ...
തിക്കോടി; കാത്തലിക്ക് സിറിയൻ ബാങ്ക് (സി.എസ്.ബി) മാനേജ്മെൻ്റിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമായി തിക്കോടി ശാഖയ്ക്കു മുന്നിൽ സി.ഐ.ടി.യു നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രക്ഷോഭം നടന്നു....
കൊയിലാണ്ടി: മുത്താമ്പി അണേല ആഴാവിൽതാഴെ മഞ്ഞളാട് കുന്ന് പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. വേനൽ കനത്തതോടെ...
പയ്യോളി: പയ്യോളിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കി കൊണ്ടിരിക്കുന്നതിനെതിരെ വനിതകളെ അണിനിരത്തികൊണ്ടു ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയാണ് പുൽക്കൊടികൂട്ടം സാംസ്കാരികവേദി പ്രവർത്തകർ. ഇതിന്റെ ഭാഗമായി നൂറുകണക്കിന്...
തിരുവനന്തപുരം: സിൽവർലൈൻ അർധഅതിവേഗ പാത സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്‌പീക്കർ എം ബി രാജേഷ് അനുമതി നൽകി. കേരളത്തിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതിയാണെന്നും ചർച്ചക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 14 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾസ്‌കിൻദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസി.ടി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 14 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ. ഷാനിബ (7.30pm to...