നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പിക്കും സിമന്റിനും വില കുതിക്കുന്നു. കമ്പിയുടെ വിലയിലാണ് വൻ വർധന. രണ്ടാഴ്ചക്കിടെ കിലോയ്‌ക്ക് 20 രൂപയോളമാണ് കൂടിയത്. 65 രൂപയിൽനിന്ന് 85 ആയാണ്...
Calicut News
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 17 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിചെസ്റ്റ്കുട്ടികൾദന്ത രോഗംഇ.എൻ.ടിസ്‌കിൻസ്ത്രീ രോഗംസി.ടി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 17 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm)ഡോ. ഷാനിബ (...
കൊയിലാണ്ടി; ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കൊയിലാണ്ടിക്ക്ആൻഡ്രോയിഡ് സ്മാർട്ട് ടെലിവിഷൻ സമർപ്പിച്ചു. സ്ക്കൂളിലെ ക്ലാസ് റൂമുകൾ ഡിജിറ്റൽ ക്ലാസ് റൂമുകളാക്കി മാറ്റുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി...
കൊയിലാണ്ടി: അനുമോദിച്ചു കേരളത്തിനുവേണ്ടി രജ്ഞിട്രോഫി ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടിയ രോഹൻ എസ് കുന്നുമ്മലിന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരം. പ്രാന്ത കാര്യകാരി അംഗവും മുൻ...
മുചുകുന്ന് : നമ്പികണ്ടി ഗോവിന്ദൻ നായർ (73) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ. മകൾ : ശ്രീജ, ഷീബ, ഹരീഷ്. മരുമക്കൾ: വിനോദ് ഊരള്ളൂർ, പ്രമോദ് ചെത്തുകടവ്. സഹോദരങ്ങൾ...
കൊയിലാണ്ടി കോമത്ത്കര {KKS} തറവാട്ടിലെ 200 വർഷത്തിൽപരം പഴക്കമുള്ള ഗുളികൻ ദൈവത്തെ ബൈപാസ് നിർമാണത്തോടനുബന്ധിച്ച മാറ്റിയ ചടങ്ങ്. പങ്കെടുത്തവർ (സോമൻ, കുഞ്ഞിരാമൻ രമേശൻ, ബൈജു, കുഞ്ഞിക്കണാരൻ, ശ്രീധരൻ, ഉദിത്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈൻ പഠന കാലത്തും തുടർന്നും നടത്തിയ സർഗ്ഗ പ്രവർത്തനങ്ങളുടെ ആവിഷ്ക്കാരങ്ങൾ സമാഹരിച്ച് കയ്യെഴുത്ത് മാഗസിനുകൾ തയ്യാറാക്കി. യു...
കൊയിലാണ്ടി: മലബാർ ചാനൽ ബിസിനസ്സ് & ടെക്നിക്കൽ മീറ്റ് നടത്തി. സി. ഒ. എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മൺസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ...
കൊയിലാണ്ടി: പോലീസുകാർക്ക് ദാഹജലം: പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കത്തുന്ന മീനച്ചൂടിൽ റോഡിൽ സേവനമനുഷ്ടിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ദാഹ ജലത്തിനായി എവിടെയും പോകെണ്ടതില്ല. ജോലി സ്ഥലത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് കൊയിലാണ്ടിയിലും...