KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കേരള വനിതാ കമ്മീഷനും സംയുക്തമായി "ലിംഗനീതി തേടുന്ന പെണ്ണകങ്ങൾ"എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി....

കൊയിലാണ്ടി: പൊയിൽക്കാവിലും തിക്കോടിയിലും ദേശീയപാത ക്രോസ് ചെയ്യാൻ അണ്ടർപാസ്സ് അനുവദിച്ചതായി. കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. അണ്ടർ പാസ് അനുവദിക്കാനായി അയച്ച പ്രൊപ്പോസലിന്  ദേശീയ പാത അതോറിറ്റി അംഗീകാരം നൽകിയ...

കോഴിക്കോട്‌: പട്ടാപകൽ കോഴിക്കോട് നഗരത്തിൽ യുവതിയ്ക്ക്‌ നേരെ യുവാവിന്റെ ആസിഡ്‌ ആക്രമണം. തൊണ്ടയാട്‌ വിജിലൻസ്‌ ഓഫീസിന്‌ സമീപത്ത്‌ വച്ചാണ്‌ മദർ ആശുപത്രി ജീവനക്കാരിയാ മൃദുലയ്‌ക്ക്‌ (22) നേരെയാണ്‌...

കൊയിലാണ്ടി: നടേരി വലിയമലയിൽ വെറ്റിനറി യൂനിവേഴ്സിറ്റിയുടെ സബ് സെന്റർ തുടങ്ങുന്നതിനായി നഹരസഭയുടെ കൈവശമുള്ള സ്ഥലം വിട്ടുനൽകുന്നതിനായുള്ള രേഖകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയെ MLA...

പയ്യോളി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പൂർണകായ പ്രതിമ സമർപ്പിച്ചു. ചിത്രകാരൻ ഇ. വി ശിവജി അയനിക്കാട് നിർമാണം പൂർത്തീകരിച്ച നാട്യാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ...

പേരാമ്പ്ര: ഉന്നത വിദ്യാഭ്യാസ രംഗത്ത്  നാല് ദശകം പിന്നിട്ട പേരാമ്പ്ര സി.കെ.ജി ഗവ.കോളേജ്  വികസന പാതയിൽ. സംസ്ഥാന സർക്കാരിന്റെയും യുജിസിയുടെയും ധന സഹായത്തോടെ 1.2 കോടി രൂപ ചെലവിൽ...

കൊയിലാണ്ടി: ചാലോറ ധർമ്മശാസ്താ - കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ദാരു വിഗ്രഹം പുനപ്രതിഷ്ഠക്കായി കൈമാറി. 2015ൽ നടന്ന സ്വർണ്ണ പ്രശ്ന കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് പുന: പ്രതിഷ്ഠക്കായി...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22, 23, 24 തിയതികളിൽ നടക്കും. 22 ന് വിശേഷാൽ പൂജകൾ,...

കൊയിലാണ്ടി ഫോക്കസ് അക്കാഡമിയിൽ NMMS മോഡൽ എക്‌സാം ഞായറാഴ്ച നടക്കുമെന്ന് മാനേജ്‌മെന്റ്. ഈ വർഷത്തെ NMMS പൊതുപരീക്ഷ മാർച്ച് 22-ാം തിയ്യതി ചൊവ്വാഴ്ച നടക്കുകയാണ്. അതിന് മുന്നോടിയായി...