KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് നൊച്ചാട് സ്വദേശി റൗഫിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്- കുറ്റ്യാടി...

കോഴിക്കോട്: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ‘ഇല്യൂഷൻ ടു ഇൻസ്പിരേഷൻ’ മാജിക് ഷോ ആ​ഗസ്ത് ഒമ്പതിന് കോഴിക്കോട് നടക്കും. കോഴിക്കോട് പ്രോവിഡൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30-നാണ് ഷോ....

കോഴിക്കോട്: കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു. കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം...

കോഴിക്കോട്: സംഘടനാ പ്രവർത്തനത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനും ആർ. വൈ.എഫ്. കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് അക്ഷയ് പൂക്കാടിനെ ആർ.വൈ.എഫ് ൻ്റെ...

പേരാമ്പ്ര: മുതിർന്ന കേരള കോൺഗ്രസ് (എം) നേതാവ് കിഴക്കൻ പേരാമ്പ്രയിലെ പുലിക്കോട്ടു കണ്ടി ബാലൻ നമ്പ്യാർ (85) നിര്യാതനായി. കൂത്താളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കമ്മിറ്റി...

കോഴിക്കോട്: വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി...

പയ്യോളി: പാരമ്പര്യ ഭക്ഷ്യവിഭവങ്ങളുടെ അഞ്ചാം സീസൺ കൗണ്ടർ ഇരിങ്ങൽ സർഗാലയയിൽ തുടങ്ങി. നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ബദാം ന്യുട്രീഷൻ മിക്സ്, ഔഷധ...

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കൺവെൻഷനും, വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സഹായ ഫണ്ട് ഏൽപ്പിക്കലും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ...

ദി ന്യൂ ട്രിച്ചൂർ റൂറൽ ഡവലപ്മെൻ്റ്  മൾട്ടിസ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ താമരശ്ശേരി ശാഖ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.ടി.സി. ഗ്രൂപ്പ്...

കോഴിക്കോട് കക്കാടംപൊയിൽ വെണ്ടേക്കും പൊയിലിൽ നായാട്ടിനിടെ ലൈസൻസില്ലാത്ത തോക്കുമായി രണ്ടു പേർ അരീക്കോട് കൊടുമ്പുഴ വനം വകുപ്പ് സംഘത്തിൻ്റെ പിടിയിലായി. വെണ്ടേക്കുംപൊയിലെ ആനയിറങ്ങുന്ന ഭാഗങ്ങളില്‍ വെടിയൊച്ച കേട്ട്...