KOYILANDY DIARY.COM

The Perfect News Portal

Calicut News

കാപ്പാട് ഭാഗത്ത് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ 28 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഇന്ന് 1 മണിക്ക് പുതിയാപ്പയിൽ നിന്ന് N. 22, E. 40 ലൊക്കേഷനിൽ...

വടകര: വടകര താഴെ അങ്ങാടി ചിറക്കൽ കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാൻ്റവിട സഹൽ (14) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനോടൊപ്പം...

താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട്‌ കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദിനെയാണ് 2.16 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കരാടി...

കോഴിക്കോട്: ട്രോളിങ്‌ നിരോധനത്തെ തുടർന്ന്‌ വെള്ളയിൽ ഹാർബറിൽ കെട്ടിയിട്ടിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മണൽ തിട്ടയിലിടിച്ച്‌ തകർന്നു. നടക്കാവ് നാലുകുടി പറമ്പ് അബ്ദുവിന്റെ 32 അടി നീളമുള്ള...

വടകര ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിൽ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിന് സമീപം സംരക്ഷണഭിത്തി തകർന്നു. സർവീസ് റോഡിനോട് ചേർന്ന ഭാഗത്ത്‌ സോയിൽ നെയിലിങ് ചെയ്‌ത ഭിത്തിയാണ്...

കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിൽ പ്രതികളായ രണ്ടു പോലീസുകാർ കസ്റ്റഡിയിൽ. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് കസ്റ്റഡിയിൽ ആയത്. റെയ്ഡിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന്...

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ രാവിലെ 9 മണി മുതൽ ഉദ്ദേശം 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ...

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ല ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ (തിങ്കളാഴ്ച) ജില്ലാ കലക്ടർ അവധി നൽകി. കോഴിക്കോട് ജില്ലയിൽ‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച...

കോഴിക്കോട് ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന ശ്രമം. അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി വാജിര്‍ അന്‍സാരിയാണ് പിടിയിലായത്. സ്‌കൂളില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച്...

കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വെച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി. സംഭവത്തിൽ നടത്തിപ്പുകാരൻ പിടിയിലായി. താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബിൽ ആയിരുന്നു സംഭവം. ഇതിന്റെ...