KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കുറ്റ്യാടി ചുരം ബദൽ റോഡായ ചുരണിയിൽ വെച്ചാണ് കാട്ടാനയുടെ...

ഉള്ള്യേരി: മലബാര്‍ മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തി. ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗത്തില്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍...

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പെരുമണ്ണ സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വിവരമറിഞ്ഞ് ഡാൻസാഫും പൊലീസും സ്ഥലത്തെത്തി....

പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ മികവിന് സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പ് അവാർഡ്. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ആശുപത്രിയിൽ കാഷ്യാലിറ്റി, ഫാർമസി...

കൂടരഞ്ഞി: എംഡിഎംഎ പിടികൂടിയ കേസിൽ യൂത്ത് ലീഗ് നേതാവ് കസ്റ്റഡിയിൽ. മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ്...

കൊയിലാണ്ടി: ദേശീയ പണിമുടക്ക് ദിനത്തിൽ കേരള പോസ്റ്റൽ സർക്കിൾ ചങ്ങനാശ്ശേരി ഡിവിഷന്‍ ഓഫീസിൽ ഹാജരായി ജോലി ചെയ്ത ഭാരതീയ പോസ്റ്റൽ എപ്ലോയീസ് ഫെഡറേഷൻ P4 ഡിവിഷനൽ സെക്രട്ടറി...

കക്കയം മുപ്പതാം മൈലില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അശ്വിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കക്കയം റിസര്‍വോയറിന് സമീപം പഞ്ചവടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അശ്വിനെ കാണാതായത്. കിനാലൂര്‍...

മുക്കം: സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം...

കോഴിക്കോട് കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന...

വടകര: താഴെ അങ്ങാടിയിൽ പാചകത്തിനിടെ പാചക വാതക സിലിണ്ടറിന് തീപിടിച്ച് നാശനഷ്ടം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി വളപ്പിലെ പക്രു ഹാജി വളപ്പിൽ പുതിയ പുരയിൽ ഉസ്മാന്റെ...