KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെയും, പിടിച്ചുപറി കേസുകളിലെ പ്രതിയും, പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ പെരുമണ്ണ കമ്മനമീത്തൽ സ്വദേശി പാലക്കൽ വീട്ടിൽ പ്രശാന്ത് (42)നെയാണ് കാപ്പ...

കോഴിക്കോട് ജില്ലയിലെ ദുർബല വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളിൽ അക്ഷര വെളിച്ചത്തിൻ്റെ വായന പുസ്തകങ്ങൾ സമാഹരിച്ച് എൻ എസ് എസ് വളണ്ടിയർമാർ. മേലടി ക്ലസ്റ്റർ തലത്തിൽ വിവിധ വിദ്യാലയങ്ങളിലെ വളണ്ടിയർമാർ...

കോഴിക്കോട്: പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പാവമണി റോഡിന്റെ പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം അടങ്ങിയ പേഴ്സും മൊബെൽ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതിയെ...

കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ 1.7 ഗ്രാം MDMA യുമായി യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി ആറങ്ങോട് സ്വദേശിയായ പടിപ്പുരക്കൽ വീട്ടിൽ ആദർശ് (24) നെയാണ് ...

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടു പ്രതികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ഷാഹിദ് ആലം ബിശ്വാസ്...

കോഴിക്കോട് : മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കസ്റ്റിഡിയിൽ. മധ്യപ്രദേശ് സ്വദേശി ഹരി ബഗൽ (54), ഇയാളുടെ മകൻ റാം ബഗൽ (34) എന്നിവരെയാണ് പന്തീരാങ്കാവ്...

പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്  സംസ്ഥാന പാത ഉപരോധിച്ചു. തുടർന്ന്...

കല്ലാച്ചി: 2025 ജൂലൈ 23, 24, 25 തിയ്യതികളിൽ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലഹരിയ്ക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു. മാറി നടക്കാം രാസലഹരിയിൽ നിന്ന്...

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. ചേളന്നൂർ സ്വദേശി കനോലി വീട്ടിൽ രാഹൂൽ കനോലി (37) ആണ്  നടക്കാവ് പോലീസിന്റെ പിടിയിലായത്. 2012 മെയ്...

കോഴിക്കോട് കാവിലുംപാറയിലെ കുട്ടിയാനയെ മയക്കുവെടി വെയ്ക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വെറ്ററിനറി സർജന്മാർ ഉടൻ സ്ഥലത്തെത്തും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ കുങ്കിയാനകളെ എത്തിക്കും...