കോഴിക്കോട്: ബേപ്പൂർ സംയോജിത ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. മൂന്ന് ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതാണ്. ഉത്തരവാദിത്വ ടൂറിസം മിഷന്റെ...
Calicut News
വടകര: മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിൽനിന്ന് അഞ്ച് ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പള്ളിപറമ്പത്ത് ഭഗവതി ക്ഷേത്രം പരിസരത്തെ കുറ്റിക്കാട്ടിൽ വളർന്ന ചന്ദന മരങ്ങൾ നാല് ദിവസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന്...
കോഴിക്കോട്: മികച്ച സംവിധായകനുള്ള പുരസ്ക്കാരത്തിന് പ്രശാന്ത് ചില്ല അർഹനായി. മലബാർ സൗഹൃദ വേദി കോഴിക്കോട് സംഘടിപ്പിച്ച ഇന്റർനാഷണൽ ഫെസ്റ്റിവലിലാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് പ്രശാന്ത് ചില്ല അർഹനായത്....
കൊയിലാണ്ടി: പിഷാരികാവിൽ വഴിപാടുകൾക്ക് 70 % ചാർജ്ജ് വർദ്ധന. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാടുകൾക്ക് എഴുപത് ശതമാനം വരെ ചാർജ് വർധിപ്പിക്കാനുള്ള...
കൊയിലാണ്ടി: ചന്ദ്രയാൻ 3 ൻ്റെ വിജയിത്തിന് പിന്നിൽ അബി എസ് ദാസ് എന്ന കൊയിലാണ്ടിക്കാരനായ യുവ ശാസ്ത്രജ്ഞൻ്റെ കഠിനാധ്വാനം നാടിനെ അഭിമാനപുളകിതമാക്കുന്നു. ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയർത്തി...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഫാമിലി കൗൺസിലറായ ബൈജു ആയടത്തിൽ 'പുതിയ കാലത്തെ രക്ഷാകർതൃത്വം'എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.കെ....
കോഴിക്കോട് ജില്ലയിലെ കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. എസ്‌ഐ...
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് ഇന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള...
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നിനായി ഇനി മണിക്കൂറുകൾ വരി നിൽക്കേണ്ട. 2600 ചതുരശ്ര മീറ്ററിൽ അത്യാധുനിക മരുന്ന് വിതരണകേന്ദ്രം ആശുപത്രിക്കകത്ത് തുടങ്ങി. ഓരോ സ്കീമുകൾക്കും വ്യത്യസ്‌ത...
വടകര: വ്യാജ സ്വർണനാണയത്തട്ടിപ്പ് കേസിൽ ആറ് കർണാടക സ്വദേശികളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂരിലെ കുമാർ മഞ്ജുനാഥ് (47), മാതാപുരം സ്വദേശികളായ വീരേഷു (40), ചന്ദ്രപ്പ (45),...