KOYILANDY DIARY.COM

The Perfect News Portal

Calicut News

ഫറോക്ക്: സംരക്ഷിത ചരിത്ര സ്മാരകമായ ഫറോക്ക് ടിപ്പു കോട്ടയിൽ വീണ്ടും ഉദ്‌ഖനനം നടത്താൻ സാധ്യത. നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ നടത്തിയ പര്യവേക്ഷണങ്ങളുടെ തുടർച്ചയായിട്ടാകും പുതിയ...

പയ്യോളി: തിക്കോടി മീത്തലെ പള്ളിക്കുസമീപം ദേശീയപാതയ്‌ക്കരികെ തട്ടുകടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. പള്ളിത്താഴ പി ടി. മുസ്തഫയുടെ കടയിൽ ചൊവ്വ രാവിലെ 10.30 ഓടെയാണ് സംഭവം. പാചകത്തിനിടെ...

കോഴിക്കോട്‌ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുതിയപാലത്ത്‌ ‘വലിയ പാല’ത്തിന്റെ നിർമാണം തുടങ്ങി. പൈലിങ്‌ പ്രവൃത്തിയാണ്‌ തിങ്കളാഴ്‌ച ആരംഭിച്ചത്‌. കേരള റോഡ്‌ ഫണ്ട്‌ ബോർഡ് (കെആർഎഫ്‌ബി)ന്റെ ചുമതലയിലാണ്‌ നിർമാണം.  പൈലിങ്ങിനൊപ്പം...

അഭിരാമി ചികിത്സാ സഹായ ഫണ്ട് കൈമാറി. മണങ്ങാട്ട് ചാലിൽ അഭിരാമിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കീഴൂർ കമ്മിറ്റി സമാഹരിച്ച തുക മണിയൂർ മുതുവന കമ്മിറ്റിക്ക് കൈമാറി....

ഫറോക്ക്: ഇന്ധനം തീർന്നതിനെ തുടർന്ന്‌ ബേപ്പൂരിൽ അടിയന്തരമായി നങ്കൂരമിട്ട വിദേശ കപ്പൽ ചൊവ്വാഴ്‌ച മടങ്ങും. ഇന്ധനവും ഭക്ഷ്യവസ്തുക്കളും തീർന്നതിനെ തുടർന്നാണ് ഹോങ്കോങ് ചരക്കുകപ്പലായ "സീ വേവ്’  വെള്ളിയാഴ്ച...

വടകര: നഗരമധ്യത്തിലെ വീട്ടിൽ കാട്ടുപന്നി ആക്രമണം. സ്ത്രീക്ക് പരിക്ക്. നാരായണ നഗരം ശ്രീനാരായണ ഹൈസ്കൂളിനു സമീപത്തെ വീട്ടിലാണ് ഞായർ വൈകിട്ടോടെ പന്നി കയറി ആക്രമിച്ച് പത്മിനിക്ക് പരിക്കേറ്റത്. ...

കുന്നമംഗലം: മാവൂരിലെ ജ്വല്ലറിയിൽ മോഷണം. രണ്ട് പേർ അറസ്റ്റിൽ. മാവൂർ -കട്ടാങ്ങൽ റോഡിലെ പാഴൂർ ജ്വല്ലറിയിലാണ്  മോഷണം നടന്നത്. പ്രതികളെ എസ്‌ഐ വി. അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസും...

രയരപ്പൻ അനുസ്മരണം നടത്തി. കൊഴുക്കല്ലൂർ പയഴകാല പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പട്ടർമഠത്തിൽ രയരപ്പന്റെ 12-ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ...

കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല മോഷണം നടത്തിയിരുന്ന പ്രതി പൊലീസ് പിടിയിൽ. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43)വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യൽ ആക്ഷൻ...

കോഴിക്കോട്: നിര്‍മിത ബുദ്ധിയിലൂടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സുഹൃത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ്. ആമസോണ്‍ പേ വഴി അയച്ച പണം മുംബൈയിലെ രത്‌നാകര്‍ ബാങ്കിന്റെ അക്കൗണ്ടിലാണ് ക്രഡിറ്റ്...