KOYILANDY DIARY.COM

The Perfect News Portal

Calicut News

വളയം: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മക്ക്‌ പാമ്പുകടിയേറ്റു. ചുഴലി മുതുകുറ്റിയിലെ കുരിക്കിലായിൽ മാതു (55) വിനാണ് പാമ്പുകടിയേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ...

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസിന് തുടക്കമായി. "മാനവരാശിക്കുള്ള സമഗ്ര വഴികാട്ടി" എന്ന ശീർഷകത്തിൽ...

തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡിൽ  77 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നാലാം വാർഡ് മെമ്പർ ദിബിഷ പതാക ഉയർത്തി. പടിഞ്ഞാറ് ഭാഗം എൻ ആർ...

കോഴിക്കോട്: പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രി നടപ്പിലാക്കുന്ന സമഗ്ര പ്രമേഹ നിയന്ത്രണ പരിപാടിയായ അമൃതജീവനം പദ്ധതിക്ക് തുടക്കം. പദ്ധതി അംഗങ്ങൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ലാബ്...

കോഴിക്കോട് കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുളള ഓടയിലാണ് രാവിലെ...

കുന്നമംഗലം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ...

കോഴിക്കോട്‌: ‘ഇന്ത്യയെ മതരാഷ്‌ട്രമാക്കരുത്‌’ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന സെക്കുലർ സ്‌ട്രീറ്റിൽ ഒന്നരലക്ഷം പേർ അണിനിരക്കും. 17 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ വൈകിട്ടാണ്‌ പരിപാടി. ഫറോക്കിലും...

കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെയിൻ്റിംഗ് തൊഴിലാളിയായ രാജീവൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടുവണ്ണൂർ റോഡിൽ കുഴിവയൽതാഴെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ കാലിൻ്റെ ഭാഗമാണ്...

കോഴിക്കോട്: ബിരുദധാരികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി കോഴിക്കോട് സർക്കാർ സൈബർപാർക്കിൽ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ അവസരം ലഭിച്ചത് അമ്പതിലേറെപ്പേർക്ക്. 25 കമ്പനികളും 400ലധികം ഉദ്യോഗാർത്ഥികളുമാണ് പങ്കെടുത്തത്. കാഫിറ്റ്, ഐസിടി അക്കാദമി...

കോഴിക്കോട്: കരാർ ജോലിയിലുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് സമഗ്ര ശിക്ഷ ജില്ലാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തിക സൃഷ്ടിച്ച് സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ...