കല്‍പ്പറ്റ: 2014 ഡിസംബര്‍ 17ന് അവസാനിപ്പിച്ച നില്‍പ്പ് സമരം ആദിവാസി ഗോത്രമഹാസഭ പുനരാരംഭിക്കുന്നു. സമരം ഒത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്...
Calicut News
കോഴിക്കോട്: മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു. മില്‍മ പാല്‍സംഭരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപടി. കുണ്ടുതോട്, നടവയല്‍ എന്നിവടങ്ങളിലെ ക്ഷീരകര്‍ഷകരാണ് രാവിലെ...
കോഴിക്കോട് : വഴിയോരങ്ങളില്‍ കച്ചവടവും സേവനവും നടത്തുന്ന തൊഴിലാളികളുടെ ജില്ലാ യൂണിയനുകള്‍ ചേര്‍ന്ന് സി. ഐ. ടി. യു. നേതൃത്വത്തില്‍ സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍...
കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതിന് രണ്ട് സ്‌കൂള്‍വിദ്യാര്‍ഥികളെ ടൗണ്‍ സി.ഐ. ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നഗരത്തില്‍ ബൈക്ക് മോഷണം പതിവായതിനെത്തുടര്‍ന്ന് സൗത്ത്...
പത്തനാപുരം: മോഷണ മുതലുമായി ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. വെഞ്ഞാറമ്മൂട് മാണിക്കല്‍ പുല്ലമ്പാറ വാലിക്കുന്ന് കോളനിയില്‍ കുട്ടന്‍ (29)ആണ് പൊലീസ് പിടിയിലായത്. പത്തനാപുരം...
മലപ്പുറം: മലപ്പുറത്ത് 8 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വില്‍ക്കാന്‍ ഒരു മാതാവ് തയ്യാറായി. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇവരും കാരണം പറഞ്ഞത്. ഒന്നര ലക്ഷം രൂപയായിരുന്നു സ്വന്തം കുഞ്ഞിന്...
കോഴിക്കോട്: 59-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 25 സ്വര്‍ണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്....
തിരുവനന്തപുരം: ഡി.ജി.പിമാരായി ലോക്‌നാഥ് ബഹ്‌റെയും ഋഷിരാജ് സിംഗും ചുമതലയേറ്റു. ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായും ലോക്‌നാഥ് ബഹ്‌റ ഫയര്‍ഫോഴ്‌സ് മേധാവിയായുമാണ് ചുമതലയേറ്റത്. ഉടന്‍ ചുമതലയേററില്ലെങ്കില്‍ പകരം ആളെ...
കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.ഇ., ബി.ടെക് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8089245760.
തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികമന്ത്രി കെ.സി...
