പേരാമ്പ്ര: എസ്എഫ്ഐ പേരാമ്പ്ര ഏരിയാ സെക്രട്ടറി അമൽജിത്തിനെ പൊലീസ് ക്രൂരമായി മർദിച്ചു. പേരാമ്പ്ര എസ് ഐ സുജിലേഷാണ് അകാരണമായി ലാത്തികൊണ്ട് തലയ്‌ക്കും കൈക്കും പുറത്തും അടിച്ച് പരിക്കേൽപ്പിച്ചത്....
Calicut News
തലശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് കല്ലെറിഞ്ഞ രണ്ടുപേർ വടകര റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. തലശേരി റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിനാണ് വ്യാഴാഴ്ച രാവിലെ 10.30ന് കല്ലെറിഞ്ഞത്. കോഴിക്കോട്...
പയ്യോളി: വനിതകൾ പൊതുരംഗത്ത് സജീവമാകണമെന്ന് പെൻഷനേഴ്സ് യൂണിയൻ വനിതാ കൺവെൻഷൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വനിതാ കൺവെൻഷൻ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ...
കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ട നിലയില്‍...
കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ബസ് ഡ്രൈവറെ മർദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. സംഭവത്തിൽ...
കോഴിക്കോട് മുക്കത്ത് 4 കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി. മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവിൽ നായയെ...
നാദാപുരം: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 32 കുപ്പി വിദേശ മദ്യവുമായി ബിജെപി പ്രവർത്തകനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. തൂണേരി കളത്തറ പുതുശ്ശേരി വീട്ടിൽ ബിജേഷ് (41) ആണ്...
കോഴിക്കോട്: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കിടയാക്കുന്നത് തെറ്റായ സാമൂഹിക കാഴ്‌ചപ്പാടാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോഴും പെൺകുട്ടികളെ ബാധ്യതയായി കാണുന്ന സാമൂഹ്യ...
കൊയിലാണ്ടി: കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ജീവിതാന്ത്യത്തെ പ്രമേയമാക്കി തിക്കോടിയൻ രചിച്ച പ്രശസ്ത നാടകം ‘പുതുപ്പണം കോട്ട’ വീണ്ടും അരങ്ങിലേക്ക്. 31ന് വൈകീട്ട് നാടകം അവതരിപ്പിക്കും. സുവർണ ജൂബിലി...
കോഴിക്കോട്: കോവിഡ് കാലത്ത് വർദ്ധിപ്പിച്ച ട്രെയിൻ ടിക്കറ്റ് ചാർജ് പിൻവലിക്കണമെന്ന് മലബാർ റെയിൽവെ ഡവലപ്പ്മെൻ്റ് ആക്ഷൻ കൗൺസിൽ സ്പെഷ്യൽ കൺവൻഷൻ റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടു. ഷെവലിയാർ സി....