കോഴിക്കോട് : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് പണം വിനിമയം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 21ന് സഹകരണ ബാങ്കുകള്‍ക്കു...
Calicut News
കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, അവകാശ നിഷേധ സംഭവങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോകബാലാവകാശദിനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18 മുതല്‍...
മടപ്പള്ളി > റവന്യുജില്ലാ ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര-ഐടി മത്സരങ്ങളില്‍, ഗണിതശാസ്ത്രം ഹൈസ്കൂള്‍ വിഭാഗത്തില്‍ 118 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനവും 113 പോയിന്റോടെ കൊയിലാണ്ടി രണ്ടാം സ്ഥാനവും...
താമരശേരി: ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ തരിശായിക്കിടന്ന 25 ഹെക്ടര്‍ പാടത്ത് നെല്‍കൃഷിയിറക്കി. കയ്യേലിക്കല്‍ മുതല്‍ വട്ടകുണ്ടുങ്ങല്‍ വരെയുള്ള മുപ്പത് വര്‍ഷം വരെ തരിശിട്ടിരിക്കുന്ന പാടത്താണ് കൃഷിയിറക്കിയത്. പഞ്ചായത്തിലെ...
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും കേരള റോഡ് ട്രാസ്പോര്‍ട്ട് കോര്‍പറേഷനും സംയുക്തമായി നടപ്പിലാക്കിയ ബയോ ഡീസല്‍ പമ്പിന്റെയും ആധുനികവത്കരിച്ച ഓട്ടോമാറ്റിക്ക് ഫ്യൂവല്‍ സിസ്റ്റത്തിന്റെയും ഉദ്ഘാടനം കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍...
കോഴിക്കോട് > കോഴിക്കോട് നഗരത്തില്‍ ബസ് യാത്രക്കാരനില്‍നിന്ന് 62 ലക്ഷം രൂപ പിടിച്ചു. പുലര്‍ച്ചെ എറണാകുളത്ത്നിന്ന് ബസില്‍ എത്തിയ പള്ളുരുത്തി സ്വദേശി റഷീദ് എന്നയാളില്‍നിന്നാണ് 62 ലക്ഷത്തോളം...
കോഴിക്കോട്> നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറപണ പ്രതിസന്ധിയെ തുടര്‍ന്ന് നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ചെറുകിട കച്ചവടക്കാരാണ്...
വടകര : സർക്കാർ സംവിധാനത്തിന് മാത്രം പെയിൻ & പാലിയേറ്റീവ് രംഗത്തെ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും സന്നദ്ധസംഘടനകളുടെയും ഉദാരമതികളുടെയും സഹകരണം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ എം....
കോഴിക്കോട്: പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കിലെ തിക്കിലും തിരക്കിലുംപെട്ട് മധ്യവയസ്കന്‍ കുഴഞ്ഞുവീണു. കേടേരിച്ചാലില്‍ ഭാസ്‌ക്കരന്‍ നായര്‍ ആണ് കുഴഞ്ഞുവീണത്. കോഴിക്കോട് പേരാമ്പ്രയിലെ ബാങ്കിലാണ് സംഭവം. നോട്ട് പിന്‍വലിക്കലിന്...
കോഴിക്കോട്: സിറ്റി ട്രാഫിക് പോലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും നഗരപരിധിയില്‍ ' റോഡ് ക്ലീ ന്‍ ' യജ്ഞം സംഘടിപ്പിക്കുന്നു. മാലിന്യങ്ങളും അനധികൃത കച്ചവടവും...
