കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തോടന്നൂര്‍ സ്വദേശി ഉഷ ആശാരക്കണ്ടിയാണ് മരിച്ചത്. മുറ്റം അടിച്ചുവാരുന്നതിനിടെ രാവിലെ...
Calicut News
കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് മാത്തോട്ടം...
കോഴിക്കോട്: ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സ്മരണിക പ്രകാശനം ആഗസ്ത് 21ന് നടക്കും. ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ്...
താമരശ്ശേരിയില്‍ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് 9 വയസ്സുകാരി മരിച്ച സംഭവത്തില്‍ രോഗബാധ കണ്ടെത്താന്‍ പരിശോധന. കുട്ടി കുളിച്ചതായി പറയുന്ന കുളത്തിലെ വെള്ളം സാമ്പിള്‍ പരിശോധനക്ക് അയക്കും....
കോഴിക്കോട് നാദാപുരത്ത് മാതാവിനൊപ്പം ടൗണിലെത്തിയ പിഞ്ച് കുഞ്ഞിന്‍റെ സ്വർണ്ണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജുവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ്...
വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് 'സ്റ്റാൻ്റ് അപ് റൈസ് അപ്' സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്...
കോഴിക്കോട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദണ്ഡിയാത്രയുടെ ദൃശ്യാവിഷ്കാരമൊരുക്കി വിദ്യാര്‍ത്ഥികൾ. സ്വാതന്ത്ര്യം എന്ന പേരിലുള്ള ശിൽപം നടക്കാവ് യുആര്‍സിയും ജിയുപിഎസ് ഈസ്റ്റ് നടക്കാവും ചേര്‍ന്ന് സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായാണ് തയ്യാറാക്കിയത്....
കോഴിക്കോട് റെയിൽവെ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ. ആർപിഎഫ് നിർദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് താഴെ...
കോഴിക്കോട്: വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം. വടകര കൊക്കഞ്ഞാത്ത് റോഡ് സ്വദേശി വിയാൻ വിജിത്തിന് നേരെയാണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്. വിയാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ്...
കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സാമൂതിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ്...