KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: മഴ കനത്തതോടെ വടകര സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ ചോര്‍ന്നൊലിക്കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വടകര കൃഷിഭവന്‍, വിത്ത് തേങ്ങ സംഭരണ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, കൃഷിവകുപ്പ്...

കുന്ദമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ തകരാറിലായ വൈദ്യുതി ബന്ധം മണിക്കൂറുകള്‍ക്കുള്ളില്‍ പുന: സ്ഥാപിച്ച കുന്ദമംഗലം സബ് ഡിവിഷനിലെ ജീവനക്കാരെ വൈദ്യുതി വകുപ്പ് അനുമോദിച്ചു. കുന്ദമംഗലം വ്യാപാര...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത്, ആയുഷ്, ഭാരതീയ ചികിത്സാ വകുപ്പ് , ജെ.സി.ഐ.ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പഞ്ചായത്ത്...

ലോക യോഗാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സി.സി.ആര്‍.എന്‍.വൈ, ഐ.എന്‍.ഒ, നാച്വറല്‍ ഹീലിങ്ങ് സെന്റര്‍-കൊയിലാണ്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗ ദിനാചരണത്തില്‍ ഡോ.ബിനു നേതൃത്വം നല്‍കുന്നു.

കൊയിലാണ്ടി: കേന്ദ്ര സർക്കാർ തുടരുന്ന കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകസംഘം നേതൃത്വത്തിൽ കർഷക "സമരാഗ്നി സംഗമം" സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന...

കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) സർവേയർ, പ്ലംബർ ട്രേഡുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റിൽ തൊണ്ണൂറ് ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും പത്ത് ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായിരിക്കും...

മുക്കം: പ്രധാനമന്ത്രി ആവാസ് യോജന ( പി.എം.എ.വൈ) പദ്ധതി നടത്തിപ്പില്‍ മുക്കം നഗരസഭയ്ക്ക് ചരിത്രനേട്ടം. സംസ്ഥാനത്ത് ഏറ്റവുമധികം വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച നഗരസഭയെന്ന നേട്ടം ഇനി മുക്കം നഗരസഭയ്ക്ക്....

കൊയിലാണ്ടി: വിദ്യാര്‍ഥികളില്‍ ലോകകപ്പ് ഫുട്ബാള്‍ ലഹരി പകര്‍ന്ന് നമ്പ്രത്ത്കര യു.പി. സ്‌കൂള്‍ സ്പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'തൗസന്റ് പാസ്'. വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഫുട്ബാള്‍താരം എല്‍....

കൊയിലാണ്ടി: എം.ജി.കോളജ് കൊയിലാണ്ടി 18-ാം വാർഷികത്തിന്റെ ഭാഗമായി കാൽപ്പന്താരവം സ്പോപോട്ട് ക്വിക്ക് മൽസരം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൽഘാടനം ചെയ്തു. പി.ഇ. സുകുമാർ...

കൊയിലാണ്ടി: കനത്ത മഴയിൽ കൊയിലാണ്ടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വിയ്യൂർ പന്തലായനി റോഡ്, കൊയിലാണ്ടിബപ്പൻകാട് റെയിൽവെ അടിപ്പാത, കൊരങ്ങാട് തെരു കരിമ്പാപൊയിൽ മൈതാനം, അരി ക്കുളം, വെളിയണ്ണൂർച്ചല്ലി...