KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌> പ്ലസ്‌ ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ്‌ പിടിയില്‍. കോഴിക്കോട് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ് പിടിയിലായത്. മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന...

കൊയിലാണ്ടി;  നഗരസഭയില്‍ ഗ്രീന്‍ പ്രൊട്ടോകോള്‍ പ്രഖ്യാപനവും പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് അവാര്‍ഡ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ആരോഗ്യവിഭാഗം ജീവനക്കാരെ ആദരിക്കലും നടന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: വിജയകരമായ എട്ടു വർഷങ്ങൾ പിന്നിട്ട കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവയ്ക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന എല്ലാവിധ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് സ്ഥിരമായി ലഭ്യമാക്കുന്നതിനു...

കൊയിലാണ്ടി: നടപ്പാതയിലെ ഇരുമ്പ് വേലി തകർന്നു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് ഈസ്റ്റ് റോഡിലെക്കുള്ള അപ്രോച്ച് റോഡിലെ നടപ്പാതയുടെ ഇരുമ്പ് വേലിയാണ് നട പാതയിൽ നിന്നും ഇളകി...

കൊയിലാണ്ടി; നഗരസഭയിലെ പന്തലായനി 15-ാം വാർഡിൽ നിന്ന് തെരെഞ്ഞെടുത്ത വി.കെ രേഖ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ കൗൺസിലറായിരുന്ന കെ.ടി ബേബി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്...

കൊയിലാണ്ടി: കാറ്റും മഴയും ശക്തമാകുമ്പോൾ ദേശീയപാതയിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാനുളള നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. വെങ്ങളം മുതൽ മാഹി വരെ ദേശീയപാതയിൽ 130 ഓളം മരങ്ങളാണ്...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം നടന്നു. ബാണത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. എടവല്യo നാരായണ ശർമ്മ, ബാപ്പറ്റ സജീനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി...

കൊയിലാണ്ടി: നവീകരണ പ്രവൃത്തി നടന്നുവരുന്ന കൊല്ലം ചിറയുടെ മധ്യത്തില്‍ സ്ഥാപിച്ച ജലകന്യക ശില്‍പ്പം മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനാഛാദനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷനായി. ശില്‍പ്പികള്‍ക്കുള്ള...

കോഴിക്കോട്​: മണ്ണിടിഞ്ഞ്​ പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തി​െല ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന്​ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ റോഡി​​െന്‍റ...

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇനി ആറ് പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. വെളിച്ചക്കുറവ് മൂലം ഇന്നലെ വൈകിട്ട് ഏഴ്...