കോഴിക്കോട്: ഗവ ആര്‍ട്സ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം. ചുവരെഴുത്തുകള്‍ നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്യാമ്പസ് ഫ്രന്റ് എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ആണ്...
Calicut News
കൊയിലാണ്ടി: ബഷീർ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി പബ്ലിക്ക്‌ലൈബ്രറി പുസ്തകചർച്ച നടത്തി. എ.കെ ഗീത ഉദ്ഘാനം ചെയ്തു. പി.കെ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി ബൽരാജ് വിഷയം അവതരിപ്പിച്ചു. കാര്യാവിൽ...
കൊയിലാണ്ടി: റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ ധർണ്ണ നടത്തി. രണ്ട് മാസം മുമ്പ് രണ്ട് കോടി രുപ ചിലവഴിച്ച് നിർമ്മിച്ച ചെങ്ങോട്ടുകാവ് - ചേലിയ...
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രവര്‍ത്തന പുരോഗതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അവലോകനം ചെയ്തു. കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി...
പേരാമ്പ്ര: കോഴിക്കോട് പൂഴിത്തോട് വയനാട് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് അക്ഷന്‍ കമ്മിറ്റി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി. കോഴിക്കോട്ട് സ്വാതി പ്രതിഭ പുരസ്‌കാര സമര്‍പ്പണ ചടങ്ങിനിടെയാണ് വൈസ്...
കുറ്റ്യാടി: ലോക ഫുട്ബോളിന്റെ ആവേശം പകര്‍ന്ന് കായക്കൊടി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ സ്കൗട്ട്, ഗൈഡ്സ് ഷൂട്ടൗട്ട് മത്സരം നടത്തി. പ്രിന്‍സിപ്പല്‍ കെ.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സവാദ് പൂമുഖം...
മുക്കം: പദ്ധതി നിര്‍വ്വഹണത്തിലും ഫണ്ടു വിനിയോഗത്തിലും മികച്ച നേട്ടം കൈവരിച്ച മുക്കം നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി. പദ്ധതി നിര്‍വ്വഹണത്തില്‍ കോഴിക്കോടു ജില്ലയിലും ഉത്തരമേഖലയിലും ഒന്നാമതെത്തുകയും...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ "പാത്തുമ്മയുടെ ആടിന്റെ"...
കൊയിലാണ്ടി: ഗവ : വോക്കേഷണല്‍ സെക്കണ്ടറി സ്‌കൂളില്‍ ബഷീര്‍ ദിനാചാരണത്തോടനുബന്ധിച്ച് ബഷീര്‍ അനുസ്മരണവും ബഷീര്‍ കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ രചനയും സംഘടിപ്പിച്ചു. മലയാള സര്‍വ്വകലാശാലയിലെ ഡോ. മുഹമ്മദ് റാഫി...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രവളപ്പിൽ കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു. ക്ഷേത്ര ആവശ്യങ്ങൾക്കാണ് കൃഷി ഇറക്കിയത്. വിത്തിടീൽ കർമ്മത്തിന് ട്രസ്റ്റി ബോർഡ്...