KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 164ാം ജയന്തി ആഘോഷം ആരംഭിച്ചു. ഇന്നലെ രാവിലെ 9.30 ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ചതയാഘോഷ ജ്യോതി...

കൊയിലാണ്ടി;  ജില്ലയിലെ പ്രമുഖ സി.പി.ഐ നേതാവായിരുന്ന ടി.എം. കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷികാചാരണം തുടങ്ങി. ചിങ്ങപുരത്ത് അദ്ദേഹത്തിന്റെ വസതിയില്‍ പണിത സ്മൃതിമണ്ഡപം സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.എന്‍....

കൊയിലാണ്ടി: സി പി ഐ എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മറ്റിനിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീടിന് തറക്കല്ലിട്ടു . മാമ്പൊയിലിലെ മാനക്കൽ മൊയ്തി, ഫാത്തിമ ദമ്പതികൾക്കാണ് വീട്...

കൊയിലാണ്ടി: സ്വാതന്ത്രസമര സേനാനി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായിരുന്ന പി.വി.കുമാരന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കേളോത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് പയറ്റുവളപ്പിൽ, ടി.വി.വിജയൻ, വി.ടി.സുരേന്ദ്രൻ,...

കൊയിലാണ്ടി: പന്തലായനി അക്കാളിശ്ശേരി പി. നീലകണ്ഠൻ നായർ നിര്യാതനായി. മുൻ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ആയിരുന്നു. ഭര്യ: മൊയാരത്ത് ശാരദ. മകൻ: പ്രസാദ്.  മരുമകൾ: രശ്മി....

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രളയാനന്തര പുനരധിവാസ പുനരുദ്ധാരണ സഹായ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം കലക്ടറേറ്റിൽ വെച്ച് ചേർന്നു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ. കെ. ശശീന്ദ്രൻ...

കൊയിലാണ്ടി: പന്തലായനി പാവൻ വീട്ടിൽ പരേതനായ റിട്ട: റെയിൽവെ ജീവനക്കാരൻ ഉണ്ണിനായരുടെ ഭാര്യ ദേവി അമ്മ നിര്യാതയായി. മക്കൾ: ഗിരിജ , രാമചന്ദ്രൻ . മരുമക്കൾ: ബാലഗോപാലൻ...

കോട്ടയം: പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഉത്രാടക്കിഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി സൗമ്യവതി തമ്പുരാട്ടി. കൊച്ചി രാജവംശത്തിലെ തമ്പുരാട്ടിമാര്‍ക്ക് പാരമ്പര്യ അവകാശമായി നല്‍കിപ്പോരുന്ന ഉത്രാടക്കിഴി കോട്ടയം വയസ്‌കര...

കൊയിലാണ്ടി:  ദുരിതബാധിതരെ സഹായിക്കാൻ ശക്തൻകുളങ്ങര ക്ഷേത്ര ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. ശക്തന്‍കുളങ്ങര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങിൽ തഹസില്‍ദാര്‍ പി. പ്രേമന്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് പി.പി. രാമചന്ദ്രനില്‍...

കൊയിലാണ്ടി : പ്രളയ ദുരിതരുടെ തിരിച്ചു വരവിനായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പിഷാരികാവ് ദേവസ്വം ജീവനക്കാര്‍ സംഭാവന നല്‍കി. താലൂക്ക് ഓഫീസില്‍ പിഷാരികാവ് ദേവസ്വം ജീവനക്കാര്‍ തങ്ങളുടെ...