കൊയിലാണ്ടി: ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകാപരമായി പ്രവർത്തിച്ച് വിദ്യാർത്ഥിനികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസിലെ അലീന ദിനേശ്, ദിൽഹാര, ആകാംഷ, ശ്രയ, ദേവിക,...
Calicut News
കൊയിലാണ്ടി: എൻ.ആർ.ഐ.ഫോറം യു.എ.ഇ - കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ ഒരു വാർഡിന് വേണ്ട സജ്ജീകരണത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ എൻ.ആർ.ഐ.എഫ്...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഗവ. നേഴ്‌സസ് അസോസിയേഷന്‍ അംഗങ്ങളായ നേഴ്‌സുമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി. ഉഷാദേവിയും പ്രസിഡണ്ട് ടി...
കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ജയിലിലെ അന്തേവാസികളായ അഞ്ച് പേർ ജയിലിലെ ജോലിയിൽ നിന്ന് ലഭിച്ച വേതനനത്തിൽ നിന്ന് 7000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ദുരന്ത...
കൊയിലാണ്ടി; പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കലാലയം പ്രിൻസിപ്പളും...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാരാമുറ്റം മഹാഗണപതി ക്ഷേത്രം സംഭാവന നൽകി. തുകയുടെ ചെക്ക് തഹസിൽദാർ പി.പ്രേമന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കൈമാറി.
കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൊടക്കാട്ടുംമുറി സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സംഭാവന നല്‍കി. കെ. ദാസന്‍ എം.എല്‍.എ. സൊസൈറ്റിയുടെ ഭാരവാഹികളില്‍ നിന്നും 50,000 രൂപയുടെ ചെക്ക്...
കൊയിലാണ്ടി : ശ്രീനാരായണ ഗുരുദേവന്റെ 164 മത് ജയന്തി ദിനാഘോഷം ആർ ഭാടങ്ങളില്ലാതെ കൊയിലാണ്ടി എസ് എൻ ഡി പി യൂനിയൻ ഓഫിസിൽ വെച്ച് വിവിധ പരിപാടികളോടെ കൊണ്ടാടി. രാവിലെ...
തൃശൂര്‍: സംസ്ഥാനത്ത് മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റഴിച്ചത് 1.21 കോടിയുടെ മദ്യം. ഉത്രാട നാളിലാണ് റെക്കോഡ് മദ്യവില്‍പന നടന്നത്. ഒരു വില്‍പ്പന ശാലയില്‍ ഒറ്റ...
കുറ്റ്യാടി: ഓണപൊട്ടന്‍ തെയ്യം കഴിഞ്ഞ 80 വര്‍ഷമായി കെട്ടുന്ന കള്ളാട് വേട്ടോറ തല ചിറപറമ്പത്ത് കേളു പണിക്കര്‍ ഇത്തവണ അദ്ദേഹത്തിന് ലഭിച്ച ദക്ഷിണ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമര്‍പ്പിച്ചു....
