KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സോണലില്‍ കിടപ്പ് രോഗികളെ സന്ദര്‍ശിച്ചു. സൊസൈറ്റി ഉപദേശക സമിതി അംഗം പി. വിശ്വന്‍ ഉദ്ഘാടനം...

കൊയിലാണ്ടി; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തരണം ചെയ്ത് ചേമഞ്ചേരി സബ്‌റജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പുതുക്കി പണിത് സ്വാതന്ത്ര്യ സമരചരിത്ര സ്മാരകമായി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട്...

ചിങ്ങപുരം: വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസിലെ വിദ്യാർത്ഥിയായ അശ്വതിക്ക് സ്കൂളിലേക്ക് വരാനുള്ള  ഇടവഴി നവീകരിച്ചു.  ഇടവഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സഹപാഠികളായ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർക്ക് നിവേദനം...

കൊയിലാണ്ടി: കേരളത്തിലുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി കൊയിലാണ്ടി ഗവ. കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടന, PTA എന്നിവയുടെ നേതൃത്വത്തിൽ മൂരാട് മുതൽ കാട്ടിലെപീടിക...

കൊയിലാണ്ടി: ദുരിതബാധിതർക്കുള്ള സഹായഹസ്തവുമായി കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും മറ്റ് സ്ധാനങ്ങളും കോതമംഗലം ജി.എൽപി. സ്‌കൂളിൽ ഇറക്കുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ കൗൺസിലർ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റിനു സമീപം കുടുംബശ്രീ ഹോട്ടലിനു പിറകിലായി ദുരിതമേഖലയിലേക്ക് അയക്കാനുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിച്ചു. കേന്ദ്രം കെ .പി രാധാകൃഷ്ണൻ ഉദ്ഘാടനം...

കൊയിലാണ്ടി : സേവാഭാരതി കൊയിലാണ്ടി നേതൃത്വത്തിൽ വയനാട്ടിൽ  വെള്ളപ്പൊക്ക ദുരിതത്താൽ വിഷമമനുഭവിക്കുന്ന ജനതക്ക് അവശ്യമായ ഭക്ഷണ സാധനമടങ്ങുന്ന ഒരു ലോറി വയനാട്ടിലേക്ക് അയച്ചു. കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ...

കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഗവ : എസ്.എ.ആര്‍.ബി.ടി.എം കോളജ്, മുചുകുന്നിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച വസ്തുക്കള്‍ വാഹനത്തിലേക്ക് കയറ്റുന്നു.

കൊയിലാണ്ടി :  നഗരസഭയുടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു. കേരളം അനുഭവിക്കുന്ന ഭീകരമായ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ വിപണനമേള നഗരസഭ...

കൊയിലാണ്ടി : താലൂക്ക് കള്ള് ചെത്ത്‌തൊഴിലാളി യൂണിയന്‍(സിഐ.ടി.യു.) പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. താലൂക്ക് കള്ള് വ്യവസായ സഹകരണസംഘം...