കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് കടയിലേക്ക് ഇടിച്ചു കയറി. 10 പേർക്ക് പരിക്ക്. ഡ്രൈവറുടെ നില അതീവ ഗുരുതരം. ബസ്സ് അമിത വേഗത്തിലായിരുന്നുവെന്ന്...
Calicut News
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസമായി ജില്ലയിലെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയിൽ വ്യാപക നാശനഷ്ടവുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം...
കൊയിലാണ്ടി: ശ്രീ സത്യസായി ട്രസ്റ്റിന് കീഴിലുള്ള കൊയിലാണ്ടി നന്തിബസാർ ശ്രീ ശൈലം കാമ്പസിൽ വനിതകൾക്കായി ഒരു ആർട്സ് & സയൻസ് കോളജ്, ഈ അധ്യായന വർഷം പ്രവർത്തനം...
മേയറുടെയും തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 50 ശതമാനം വര്‍ദ്ധിപ്പിക്കാനും, പെൻഷൻ ഏർപ്പെടുത്താനും നടപടികൾ പൂർത്തിയാകുന്നു, കൊയിലാണ്ടി നഗരസഭ കൗൺസിലറും സിപിഐഎം പ്രവർത്തകനുമായ എൻ.എസ്. വിഷ്ണു ആണ് ഇക്കാര്യം...
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിന്നാലെ ഓടി പിടിച്ച യുവതിക്ക് നടക്കാവ് ജനമൈത്രി പോലീസിന്റെ അഭിനന്ദനങ്ങൾ. ചേളനൂർ എടക്കര സ്വദേശി 33 വയസ്സുകാരി...
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ്...
നാദാപുരം : പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും. കന്യാകുമാരം മാര്‍ത്താണ്ഡം സ്വദേശിയും നാദാപുരം നരിപ്പറ്റയില്‍ വാടകവീട്ടിലെ താമസക്കാരനുമായ...
കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ടവികസന പ്രവർത്തികൾ ആരംഭിച്ചു. 2020-ൽ അടിസ്ഥാന ഘടകങ്ങൾ മാത്രം പൂർത്തിയാക്കിയാണ് ഹാർബർ ഉദ്ഘാടനം ചെയ്തത്. തുടർന്ന് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനായി മത്സ്യ തൊഴിലാളികളുടെ...
ചേമഞ്ചേരി: ബേപ്പൂർ മുണ്ടൻപറമ്പ് സരോജിനിയമ്മ (79) നിര്യാതയായി. മക്കൾ: മല്ലിക (ഇടിമുഴിക്കൽ), രൂപിക (കണ്ണഞ്ചേരി), രാധിക (ബോയ്സ് ലാൻഡ്, പൂക്കാട്), മരുമക്കൾ: നാരായണൻ (റിട്ട. ആര്യവൈദ്യശാല കോട്ടക്കൽ),...
അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...