KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: റോഡുകളുടെ ശോചനീയാവസ്ഥ ബസ്സ് സർവ്വീസ് നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്കെന്ന് മോട്ടോർ എഞ്ചിനീയറിംങ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. പയ്യോളി അയനിക്കാട്, കൊയിലാണ്ടി, കോഴിക്കോട് - മേപ്പയ്യൂർ  മുത്താമ്പി...

അത്തോളി: അത്തോളി കൊങ്ങന്നൂർ കുറുപ്പം കണ്ടിതാഴ കുഞ്ഞാലിയത്ത് അബ്ദുല്ലക്കോയ (69) നിര്യാതനായി. പരേതരായ കാസിമിൻ്റെയും മറിയത്തിൻ്റെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ശരീഫ, ഉനൈസ്, ഷൗക്കത്ത്. മരുമക്കൾ:...

കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു. വാഹനം ഓടിച്ചയാൾ മരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. കോഴിക്കോട്...

കായണ്ണ: കായണ്ണ മൊട്ടന്തറ അമ്മാളു (96) നിര്യാതയായി. ഭർത്താവ്: പരേതനായ മൊട്ടന്തറയിലെ ആദ്യകാല വ്യാപാരി ചെക്കിണി. മക്കൾ: കുഞ്ഞിക്കേളപ്പൻ, കരുണാകരൻ, ശാരദ, പരേതനായ ബാലകൃഷ്ണൻ, ചന്ദ്രൻ, നാരായണൻ,...

മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാതായാതായി പരാതി. മുയിപ്പോത്ത് തറമന്‍ ശശിയുടെ മകന്‍ ശ്യാംജിത്തി (30) നെയാണ് ഇന്നലെ വീട്ടിൽ നിന്നും രാത്രി 8 മണി മുതല്‍...

കൊയിലാണ്ടി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്ന് ആർ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാർ അഭിപ്രായപ്പെട്ടു. തിരത്തെടുപ്പിൻ്റെ...

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് മുറിഞ്ഞുവീണ് കെഎസ്ആർടിസി ബസിന്റെ  മുൻവശത്തെ ഗ്ലാസ് തകർന്നു. തലശ്ശേരി നിന്നും തൃശൂരേക്ക് പോകുന്ന ബസിന്റെ ഗ്ലാസാണ് തകർന്നത്.. കോഴിക്കോട് പാവങ്ങാട്...

കോഴിക്കോട്: എലത്തുർ ചെട്ടിക്കുളം പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജൂവിൻ്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന...

കോഴിക്കോട്: അമ്മാസ് ഹോട്ടലിൻ്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോവൂരിന് സമീപം ഇരിങ്ങാടൻ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലിലാണ് സംഭവം. കൂട്ടാലിട...

ബാലുശ്ശേരി: കോട്ടൂർ മൂലാട് സ്വദേശിയുടെ ബ്രേസ്ലറ്റ് ബാലുശ്ശേരിയിൽ നിന്നും നഷ്ടപ്പെട്ടതായി പരാതി. 1 പവൻ തൂക്കം വരുന്നതാണ് ബ്രേസ്ലറ്റ്. ബറോഡ ബാങ്കിൻ്റെ പേരുള്ള ഒരു പ്ലാസ്റ്റിക് കവറിലാണ്...