KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശിൽപ്പശാലയും തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ശിൽപ്പശാല...

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ അംബേദ്കറുടെ പൂർണ്ണ പ്രതിമ കോഴിക്കോട് നഗരത്തിൽ സ്ഥാപിക്കും. പ്രതിമ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുമെന്ന് ജൻ അഭിയാൻ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ...

കൂരാച്ചുണ്ട്  വെളിയത്ത് ജിജി (55) നിര്യാതയായി. ഭര്‍ത്താവ്: ജോസ് വെളിയത്ത് (കോണ്‍ഗ്രസ് കരിയാത്തുംപാറ ബൂത്ത്, വാര്‍ഡ് പ്രസിഡണ്ട്, മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍). മക്കള്‍: ഡാലിന്‍ ജോസഫ്...

കോഴിക്കോട്: വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ. അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ (28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു....

കാരയാട് മുന്നൂറ്റൻ ചാലിൽ ഇ.ചന്ദ്രൻ (60) നിര്യാതനായി. മാതാവ്: കല്ല്യാണി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. ഭാര്യ: റീമ. മക്കൾ: അനുശ്രീ, അമൃതശ്രീ. മരുമകൻ: രജീഷ് (കല്പത്തൂർ). സഹോദരങ്ങൾ:...

കോഴിക്കോട്: കാരപറമ്പ് പടിഞ്ഞാറെ പുഴവക്കത്ത് ഖദീജ (81) നിര്യാതയായി. (മുഴിക്കൽ പാറപ്പുറത്ത് വീട്ടിൽ). ഭർത്താവ്: പരേതനായ കരുവിലക്കാട്ട് ഉസ്സൻ. മക്കൾ: മുഹമ്മദ് അഷറഫ് (മാളിക്കടവ്), സൗര്യത്ത്, ഫാസിലത്തു, അസ്സൂറത്ത്,...

മുക്കം: റിട്ട. അധ്യാപിക, കുമാരനെല്ലൂർ കുരുടത്ത് പി. തങ്കം (79) നിര്യാതയായി. സംസ്കാരം: ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4ന് മുക്കം കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റും പടിയിലെ വീട്ടുവളപ്പിൽ....

വടകര: കക്കട്ടിൽ ചേലക്കാട് പൗർണമി വായനശാലയക്ക് സമീപം കിഴക്കേടത്ത് താഴെകുനി കുഞ്ഞിരാമൻ (62) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണൻ, അമ്മ അമ്മാളു, ഭാര്യ: വസന്ത (റിട്ട അധ്യാപിക...

കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം പ്രകൃതിയിൽ താമസിക്കുന്ന കാളിയമ്പത്ത് വിജയനാരായണൻ (85) നിര്യാതനായി. എയർ ഫോർസിൽ ഇലക്ട്രിക് എൻജിനിയറായിരുന്നു. പന്തലായനി അഘോര ശിവക്ഷേത്രം/ കാളിയമ്പത്ത് ക്ഷേത്രം മുൻ...

കോഴിക്കോട്: “കൈത്താങ്ങാവുക“എന്ന പദ്ധതിയുടെ ഭാഗമായി ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് നൽകി മാതൃകയായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ്...