KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: പേരാമ്പ്ര വാളൂരിൽ തേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്....

കൊയിലാണ്ടി: ഇരട്ട വിജയത്തിൻ്റെ നിറവിലാണ് ഊരള്ളൂർ മാടമുള്ളതിൽ വീട്. SSLC, +2 പരീക്ഷയിൽ സഹോദരങ്ങളായ ദാനിയ ബഷീറും, ദാനിഷ് ബഷീറും നേടിയ വിജയമാണ് നാടിന് അഭിമാനമായത്. പയ്യോളി...

കൊയിലാണ്ടി: കാലവർഷം മുന്നിൽകണ്ട് ദേശീയപാത 66 അഴിയൂർ - വെങ്ങളം റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മഴ ശക്തമാകുന്നതിനു മുമ്പ് ഡ്രൈനേജിന്റെ പണി പൂർത്തിയാക്കിയില്ലെങ്കിൽ റോഡിലും...

അത്തോളി: കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ എടക്കാട്ടുകര മണി (48) എന്നയാളെയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. അത്തോളി പഞ്ചായത്തിലെ കൊളക്കാട്, കോണത്തംകണ്ടി അരിയായുടെ...

കൊയിലാണ്ടി: പയ്യോളി ആവിക്കൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി. പയ്യോളി പീടികവളപ്പിൽ ബാവയുടെ മകൻ നസീർ (50)നെയാണ് കാണാതായത്. ഏപ്രിൽ 29-ാം തിയ്യതി വീട്ടിൽ നിന്നും പോയതിന് ശേഷം...

കോഴിക്കോട്: സാംസ്കാരിക സംഘടനയായ 'സംസ്കാരവേദി' ഹയർസെക്കണ്ടറി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വെബിനാർ നടത്തുന്നു. കേരളത്തിൽ പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സ്, വിദേശത്തും സ്വദേശത്തും ഉള്ള...

കൊയിലാണ്ടി: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ Dr. JP's classes കൊയിലാണ്ടി അനുമോദിക്കുന്നു. കൊയിലാണ്ടി താലൂക്കിൽ പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും A+ ഉം, 9A+ ഉം...

കൂരാച്ചുണ്ട്: കുപ്രസിദ്ധ കുറ്റവാളി, കല്ലാനോട് സ്വദേശി ആനിക്കൽ ജിബിൻ ജോർജിനെ (33) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കുറ്റക്യത്യങ്ങളിലും, നിരവധി...

നന്മണ്ട വയപ്പുറത്ത് മാണിക്യം മാലതി (75) നിര്യാതയായി. (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ജില്ലാ കോടതി കോഴിക്കോട്). ഭർത്താവ്: വയപ്പുറത്ത് ഗോവിന്ദൻ (റിട്ടയേർഡ് വില്ലേജ് ഓഫീസർ). മക്കൾ: ജീജ (പനങ്ങാട്...

കൊയിലാണ്ടി : കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം ഇന്ന് പുറക്കാട് അകലാപുഴ organic island-ൽ നടക്കും. ഉച്ചക്ക് 2.30ന് ...