KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: ദേശീയപാത പ്രവൃത്തി; ബാലുശേരി - കോഴിക്കോട്‌ റൂട്ടിൽ യാത്ര ദുഷ്ക്കരം ദേശീയപാത പ്രവൃത്തിയുടെ ഭാഗമായുള്ള സർവീസ്‌ റോഡുകൾ തകർന്നതോടെ മിക്ക ബസുകളും ഓട്ടം നിർത്തിയത്‌ യാത്രക്കാരെ...

കോഴിക്കോട് മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍,...

ഫറോക്ക്: മീൻപിടിത്തത്തിനുപയോഗിച്ചിരുന്ന കാലാവധി കഴിഞ്ഞ മരബോട്ടുകൾ പൊളിക്കുന്നു. ഇതിനു പകരം ഇരുമ്പുബോട്ടുകൾ നിർമിക്കാൻ ലക്ഷങ്ങൾ ചെലവുവരുന്നതിനാൽ പലരും പുതിയ ബോട്ടുകൾ നിർമിക്കുന്നില്ല. ജില്ലയിൽ  ഇരുനൂറോളം മരബോട്ടുകളാണ് ട്രോളിങ് നിരോധന...

കൊയിലാണ്ടി: ഔദ്യോഗിക പാനലിനെതിരെ മത്സരം. കോൺഗ്രസ് ഭരിക്കുന്ന കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ 31ന് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക പാനലിനെതിരെ സഹകരണ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ...

ചേമഞ്ചേരി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌  നിർത്താതെപോയ സംഭവത്തിൽ റെയിൽവെ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൌൺസിൽ...

കോഴിക്കോട്‌: വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ മൊകവൂരിലാണ് സംഭവം. നമ്പോൽ പറമ്പിൽ സതി, എടക്കണ്ടിയിൽ ചന്ദ്രപ്രഭൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കോഴിക്കോട്‌: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്തെ അതിജീവിക്കാനുള്ള മാർഗമാണ്‌ വായനയും കലയുമെന്ന്‌ കേരള കലാമണ്ഡലം യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. മല്ലികാ സാരാഭായി പറഞ്ഞു. സൽകൃതി എഡ്യുക്കേഷണൽ ആൻഡ്‌‌ കൾച്ചറൽ...

പേരാമ്പ്ര: ചെറുവണ്ണൂരിലെ രണ്ടര വയസ്സുകാരി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശികളായ ജിതിൻ, തീർത്ഥ ദമ്പതികളുടെ മകൾ ഇസ്സ ഐറിൻ ആണ്...

പേരാമ്പ്ര: ഓട്ടു വയൽ -കാരയിൽ നട -കുറൂരകടവ് - അറക്കൽ കടവ് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡിൽ വാഴനട്ട് സത്യാഗ്രഹം. ചെറുവണ്ണൂർ ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി...

ഉള്ള്യേരി കക്കഞ്ചേരി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ കവർ നഷ്ടപ്പെട്ടതായി പരാതി. 10ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കും 4 നും ഇടയിൽ ചോമ്പാലയിൽ നിന്നും കൊയിലാണ്ടി യാത്രക്കിടയിൽ...