കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധപ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ലാത്തതുമായ കേന്ദ്ര ബജറ്റിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ...
Calicut News
പേരാമ്പ്ര: ശ്രീ ഗുരുപൂജാ മഹോത്സവം ആഘോഷിച്ചു. ലോക ഗുരുവായ ഭഗവാൻ വ്യാസമഹർഷിയുടെ ജന്മദിനം വിവിധ പരിപാടികളോടെ വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു. വ്യാസജയന്തി ദിനത്തിൽ സമൂഹത്തിലെ ഗുരുതുല്യരായ...
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയ്‌ക്ക് രക്ഷയായി ഓട്ടോ ഡ്രൈവർ. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തുവീട്ടിൽ മാധവി (74) യാണ് ഡ്രൈവർ ദിലീപിന്റെ സമയോചിത...
കോഴിക്കോട്: ചെളിയും മാലിന്യവും നിറഞ്ഞ് രോഗാതുരമായിരുന്ന കല്ലായിപ്പുഴയ്‌ക്ക് ഇനി പുതുജീവൻ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പുഴയുടെ ആഴം കൂട്ടാനുള്ള ടെൻഡറിന് അനുമതിയായി; പുഴയുടെ പുനരുജ്ജീവനത്തിന് ഇത് കരുത്താകും. ഏറ്റവും...
നടുവണ്ണൂർ: കെ കെ രമ എംഎൽഎയുടെ പിതാവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കെ കെ മാധവൻ (80) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്...
കൊയിലാണ്ടി: യന്ത്ര തകറിലായ വള്ളങ്ങൾ കടലിൽ കുടുങ്ങിയ 45ഓളം തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് ടീം രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനുപോയ രണ്ട് വള്ളങ്ങൾ യന്ത്ര...
വടകര ചെക്യാട് ഗ്രാമപഞ്ചായത്തിൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ മുറ്റത്ത് നിർത്തിയിട്ട കാർ തെന്നി മാറി. ചെക്യാട് കുറുവന്തേരിയിൽ പൂളോള്ളതിൽ മൊയ്തുവിൻ്റ വീട്ടിലെ കാറാണ് ശക്തമായ കാറ്റിൽ നീങ്ങിയത്. മുറ്റത്തിൻ്റ...
കോഴിക്കോട്: ജില്ലയിൽ മഴയ്‌ക്ക് നേരിയ ശമനം. നഗരത്തിലും ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മഴ പെയ്‌തത്. അതേസമയം പലയിടങ്ങളിലും വെള്ളക്കെട്ടിന് കുറവില്ലാത്തതിനാൽ പലരും ക്യാമ്പുകളിൽ തുടരുകയാണ്. കോഴിക്കോട് താലൂക്കിൽ...
കോഴിക്കോട്: ദേശീയപാത ബൈപാസിൽ അമ്പലപ്പടി അടിപ്പാതയ്‌ക്ക് സമീപം ക്യാപ്‌സ്യൂൾ സിലിണ്ടർ വഹിച്ചുവന്ന ലോറിയിൽനിന്ന് സിലിണ്ടർ വേർപെട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു....
താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം എറണാകുളത്ത് പിടിയില്‍. ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി ഗോകുല്‍, ചേളന്നൂര്‍ ഉരുളുമല ഷാഹിദ് (ഷാനു 20),...