പേരാമ്പ്ര: വാല്യക്കോട് എ യു പി സ്കൂൾ അധ്യാപക രക്ഷകർതൃ സംഗമവും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രമുഖ ഫാമിലി കൗൺസിലർ ആയ ബൈജു ആയടത്തിൽ ക്ലാസെടുത്തു....
Calicut News
കുറ്റ്യാടി: എസ്.എസ്.എൽ.സി. പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള ഉദ്ഘാടനം ചെയ്യു....
കോഴിക്കോട്: സാഹിത്യനഗരപദവി ആഘോഷമാക്കി അക്ഷരമധുരം പദ്ധതിയുമായി സേവ്‌ഗ്രീൻ അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. പുസ്‌തകം സമ്മാനം നൽകുന്ന പദ്ധതിയാണ് സേവ്‌ഗ്രീൻ ആവിഷ്‌കരിച്ചിട്ടുള്ളത്. കോഴിക്കോട് സിഎസ്‌ഐ ബിൽഡിങ്ങിലെ...
നടുവണ്ണൂർ: ഉന്നത വിജയികളെ അനുമോദിച്ചു. ഗായത്രി കോളേജ് നടുവണ്ണൂർ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കേരള കാർഷിക സർവ്വകലാശാലയിൽ സോയിൽ സയൻസ് & അഗ്രികൾച്ചറൽ...
നാദാപുരം: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, മീഡിയാവിഷൻ ചീഫ് എഡിറ്റും, ചന്ദ്രിക നാദാപുരം ബ്യൂറോ ചീഫുമായ എം.കെ. അഷ്റഫിൻ്റെ ഭാര്യ വാണിമേൽ മരക്കിഴങ്ങിൽ...
കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. താമരശേരി ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനും...
മേപ്പാടി: മേപ്പാടി ഗവ. ഹൈസ്കൂൾ 1986-87 ബാച്ച് സഹപാഠി കൂട്ടായ്മ 'ഓർമ്മച്ചെപ്പ് 'ൻ്റെ നേതൃത്വത്തിൽ വിജയ മംഗളം പരിപാടി സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബ സംഗവും SSLC/...
പയ്യോളിയിൽ മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി ഷാഫിയുടെ മൃതദേഹം മിനി ഗോവക്കു സമീപം കണ്ടെത്തി. പയ്യോളി കോട്ടക്കൽ അഴിമുഖത്ത് നിന്നാണ് ഷാഫിയെ കാണാതായത്. പയ്യോളി...
ശിശുരോഗ വിദഗ്ധ ഡോ: ധന്യ. എസ്.എം-ൻ്റെ സേവനം ഇനി കൊയിലാണ്ടിയിലും. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശിശുരോഗ (Paediatrics) വിഭാഗം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ശിശുരോഗ...
പേരാമ്പ്ര നൊച്ചാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. നൊച്ചാട് തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് നടീൽ വസ്തുക്കളും ഉത്പാദനോപാദികളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും...