വിലങ്ങാട് ഉരുൾപൊട്ടലിൽ മലവെള്ളം കുത്തിയൊലിച്ച് ഗതിമാറി ഒഴുകിയ പുല്ലുവാപ്പുഴയെ വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. വിലങ്ങാട്ടും വായാട് പാലത്തിനു സമീപവും ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ പാറകളും കല്ലും മണ്ണും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്...
Calicut News
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടമായവരുടെ ജീവിതപ്രയാസം പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്ത് പ്രായോഗിക നടപടികളുമായി സർക്കാർ മുന്നോട്ടുപോകും....
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷി നശിച്ചവർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്ത് 30 വരെ...
കൊയിലാണ്ടി: മൂടാടി ഹൈവേയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജിലെ പൊക്കുന്ന്...
പേരാമ്പ്ര - കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ സെപ്റ്റംബർ 9 ന് നാടിനു സമർപ്പിക്കും. സ്വാതന്ത്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു കീഴരിയൂർ ബോംബ്...
നാദാപുരം: ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ വിലങ്ങാട് മലയോര മേഖലയിൽ ശാസ്ത്രീയ പഠനം നടത്താൻ നാലംഗ വിദഗ്‌ധസംഘം എത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ...
പേരാമ്പ്ര: കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും...
വാണിമേൽ: വിലങ്ങാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി ഹരിയാന സ്വദേശികൾ പുതപ്പുകൾ കൈമാറി. പുതപ്പ് വിൽപ്പനക്കാരായ ഗൗരവ്, സുഹൃത്തുക്കളായ ദിലീപ്, ഹുക്കം സിങ്, യോകേന്ദർ, ജോർസിങ് എന്നിവരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങി....
കോഴിക്കോട്: കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഇനി ഫുട്‌ബോൾ ആരവം. നാഗ്‌ജി ടൂർണമെന്റിനും നായനാർ കപ്പിനും സിസേഴ്‌സ് കപ്പിനും ആതിഥ്യമരുളിയ കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വീണ്ടും ഫുട്‌ബോൾ...