KOYILANDY DIARY.COM

The Perfect News Portal

Calicut News

നടുവണ്ണൂർ: കെ കെ രമ എംഎൽഎയുടെ പിതാവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കെ കെ മാധവൻ (80) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്...

കൊയിലാണ്ടി: യന്ത്ര തകറിലായ വള്ളങ്ങൾ കടലിൽ കുടുങ്ങിയ 45ഓളം തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് ടീം രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനുപോയ രണ്ട് വള്ളങ്ങൾ യന്ത്ര...

വടകര ചെക്യാട് ഗ്രാമപഞ്ചായത്തിൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ മുറ്റത്ത് നിർത്തിയിട്ട കാർ തെന്നി മാറി. ചെക്യാട് കുറുവന്തേരിയിൽ പൂളോള്ളതിൽ മൊയ്തുവിൻ്റ വീട്ടിലെ കാറാണ് ശക്തമായ കാറ്റിൽ നീങ്ങിയത്. മുറ്റത്തിൻ്റ...

കോഴിക്കോട്‌: ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനം. നഗരത്തിലും ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്‌ മഴ പെയ്‌തത്‌. അതേസമയം പലയിടങ്ങളിലും വെള്ളക്കെട്ടിന്‌ കുറവില്ലാത്തതിനാൽ പലരും ക്യാമ്പുകളിൽ തുടരുകയാണ്‌. കോഴിക്കോട്‌ താലൂക്കിൽ...

കോഴിക്കോട്‌: ദേശീയപാത ബൈപാസിൽ അമ്പലപ്പടി അടിപ്പാതയ്‌ക്ക്‌ സമീപം ക്യാപ്‌സ്യൂൾ സിലിണ്ടർ വഹിച്ചുവന്ന ലോറിയിൽനിന്ന്‌ സിലിണ്ടർ വേർപെട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു....

താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം എറണാകുളത്ത് പിടിയില്‍. ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി ഗോകുല്‍, ചേളന്നൂര്‍ ഉരുളുമല ഷാഹിദ് (ഷാനു 20),...

നടുവണ്ണൂർ: പ്രതിഷേധത്തിനൊടുവിൽ വാകയാട് - നടുവണ്ണൂർ, ഉള്ളിയേരി - കോഴിക്കോട് ബസ് സർവീസിന് വീണ്ടും അനുമതി ലഭിച്ചു. ശനിയാഴ്ച മുതൽ സർവ്വീസ് ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വാകയാട് നിന്ന്...

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോ​ഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. പരാതിയെത്തുടർന്ന് ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്‌പെൻഡ്...

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ്...

കോഴിക്കോട്‌: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സാങ്കേതികവിദ്യ പുരസ്‌കാരം കോഴിക്കോട്‌ ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‌. ഇവിടെ വികസിപ്പിച്ച ഔഷധഗുണമുള്ള പാൽ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യക്കാണ്‌ ദേശീയ...