KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: എം.എല്‍.എ ഓഫീസ് മാര്‍ച്ചിനുള്ള യൂത്ത് ലീഗിന്‍റെ നീക്കം തമാശയായാണ് കാണുന്നതെന്ന് കാനത്തിൽ ജമീല. ഇതിനകംതന്നെ പരിഹാരമായ പ്രശ്നങ്ങളുടെ പേരിൽ വീണ്ടും സമരം ചെയ്യുന്നവർ സ്വയം പരിഹാസ്യരായിത്തീരുമെന്നും,...

കൊയിലാണ്ടി: പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ എംഎൽഎ കാനത്തിൽ ജമീല...

കോഴിക്കോട്‌: കേന്ദ്ര ബിജെപി സർക്കാരിന്റെ കർഷക –-ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനം...

കുന്നമംഗലം: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി പഠിക്കാൻ എൻആർഒ സംഘം. ജില്ലയിൽ വിജയകരമായ രീതിയിൽ നടന്നുവരുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും വിവിധ...

കോഴിക്കോട്‌: മാലിന്യമെന്ന ദുർഗന്ധത്തെ ശുചിത്വത്തിന്റെ നറുമണത്തിലേക്ക്‌ വഴിമാറ്റിയ നഗരത്തിലെ റസിഡന്റ്‌സ്‌ അസോസിയേഷൻ ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ. തൊണ്ടയാട് റോക്ക് വേ റസിഡന്റ്‌സ്‌ അസോസിയേഷനാണ്‌ സ്വച്ഛ്‌ ഭാരത്‌ മിഷന്റെ ഏറ്റവും...

മുക്കം: ജലസാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന്‌ വ്യാഴാഴ്ച തുടക്കമാകും. മൺസൂൺ ടൂറിസം ഇനമായി ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയ ചാമ്പ്യൻഷിപ്പ് ഞായറാഴ്ചവരെ...

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധപ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ലാത്തതുമായ കേന്ദ്ര ബജറ്റിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ‍...

പേരാമ്പ്ര: ശ്രീ ഗുരുപൂജാ മഹോത്സവം ആഘോഷിച്ചു. ലോക ഗുരുവായ ഭഗവാൻ വ്യാസമഹർഷിയുടെ ജന്മദിനം വിവിധ പരിപാടികളോടെ വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു. വ്യാസജയന്തി ദിനത്തിൽ സമൂഹത്തിലെ ഗുരുതുല്യരായ...

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയ്‌ക്ക്‌ രക്ഷയായി ഓട്ടോ ഡ്രൈവർ. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തുവീട്ടിൽ മാധവി (74) യാണ്  ഡ്രൈവർ ദിലീപിന്റെ സമയോചിത...

കോഴിക്കോട്: ചെളിയും മാലിന്യവും നിറഞ്ഞ്‌ രോഗാതുരമായിരുന്ന കല്ലായിപ്പുഴയ്‌ക്ക്‌ ഇനി പുതുജീവൻ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പുഴയുടെ ആഴം കൂട്ടാനുള്ള ടെൻഡറിന്‌ അനുമതിയായി; പുഴയുടെ പുനരുജ്ജീവനത്തിന്‌ ഇത്‌ കരുത്താകും.  ഏറ്റവും...