വടകരയിൽ നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ. പുതുപ്പണം കാദിയാർ വയലിൽ കെ വി ജയകൃഷ്ണൻനെയാണ് വടകര കോടതി റിമാൻ്റ്...
Calicut News
കോഴിക്കോട്: കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊന്നതിനെതിരെ പ്രതിഷേധാഗ്‌നി തീർത്ത് കോഴിക്കോട്. യുവജനങ്ങളും വനിതകളും വിദ്യാർത്ഥികളും മുതലക്കുളത്ത് ഒന്നിച്ചുയർത്തിയ ശബ്ദം സ്‌ത്രീ സുരക്ഷിതത്വത്തിനും നീതിക്കുമായുള്ള സമരാഹ്വാനമായി. ഡോക്ടറുടെ...
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല മണ്ണിടിച്ചിൽ അപകടാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളുടെ വീടും സ്ഥലും ഏറ്റെടുക്കാൻ എം.എൽ.എയും, നഗരസഭാ അധികൃതരും ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. വീടുകൾ വരുന്ന...
കോഴിക്കോട്: ചെമ്പനോട ആനിക്കുഴിക്കാട്ടിൽ പ്രീതിൽ ജോസ് (46) നിര്യാതനായി. ഭാര്യ: ടെസ്ലി മാത്യു. മക്കൾ: മിഷിൽ, മെറിൽ (വിദ്യാർത്ഥികൾ). പേഴത്തിങ്കൽ കുടുംബാംഗമാണ്. 'സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് മലാപ്പറമ്പ്,...
പേരാമ്പ്ര: വി ടി മൂസ ഹാജി അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓർഫനേജ് സ്ഥാപകാംഗവും സാമൂഹിക ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി ടി മൂസഹാജി മാസ്റ്ററെ...
പേരാമ്പ്ര: മുയിപ്പോത്ത് വെണ്ണാറോട് എല്‍ പി സ്കൂൾ കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്ന് കർഷക പുരസ്കാര ജേതാവ് കെ.ടി പത്മനാഭൻ. കർഷകദിനത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച സംയോജിത കർഷക...
വയനാട് ദുരന്ത ഭൂമിയിൽ ദുരന്ത നിവാരണ പ്രവൃത്തി നടത്തി നാട്ടിലെത്തിയ അരുൺ നമ്പിയാട്ടിലിനെ ആർ ജെ ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. സുജ ബാലുശ്ശേരി...
കോഴിക്കോട്: കുട്ടികളിലെ പഞ്ചസാര ഉപയോഗം കുറയ്‌ക്കാൻ ‘ഷുഗർ ബോർഡ്’ പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ലഘുപാനീയങ്ങളിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്കരണ ബോർഡ് (ഷുഗർ ബോർഡ്) സ്കൂളുകളിൽ...
കോഴിക്കോട്: ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും. വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് പച്ചക്കറി വിൽക്കുക. സ്വകാര്യ...
കടലുണ്ടി: ചാലിയം തീരത്ത് കൂറ്റൻ ഡോൾഫിന്റെ ജഡം കണ്ടെത്തി. ചാലിയം പുലിമുട്ടിന് സമീപത്തെ കടൽത്തീരത്താണ് ഡോൾഫിന്റെ ജഡം ഒഴുകുന്നത് തീരവാസികൾ കണ്ടത്. തുടർന്ന്, വടംകെട്ടി കരയ്‌ക്കടുപ്പിക്കുകയായിരുന്നു. രണ്ട്...