KOYILANDY DIARY.COM

The Perfect News Portal

Calicut News

നാദാപുരം: ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വിലങ്ങാട് പ്രദേശം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. വിലങ്ങാട് ഉരുട്ടിയിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്.  മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പന്നിയേരിയിലെ റോഡും ഉരുട്ടിപാലവും സമീപത്തെ വീടുകളും...

നാദാപുരം: ഉരുൾപൊട്ടിയ വിലങ്ങാട് മേഖലയിൽ ഐക്യ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. ഐക്യ കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരിയും, RYF ജില്ലാ ജോ- സെക്രട്ടറി...

തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജ് വഹിക്കുന്ന സൂരജിനെയാണ് പ്രദേശവാസിയായ ആൾ പരസ്യമായി...

കോഴിക്കോട്‌: വയനാടിനായി മഹിളാ അസോസിയേഷന്റെ 5 ലക്ഷം. വയനാട്ടിലെ ദുരിതബാധിതർക്ക്‌ സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദ്യഗഡുവായി അഞ്ചുലക്ഷം...

കോഴിക്കോട്‌: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കിലെ 80 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 4481 പേർ. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് 10 ക്യാമ്പ്‌ ഒഴിവാക്കി. താമരശേരി...

നാദാപുരം: വിലങ്ങാട് മലയോരത്ത് വിവിധയിടങ്ങളിലായി ഇരുപതിലേറെ തവണയാണ് ഉരുൾപൊട്ടിയത്. അടിച്ചിപാറ, മലയങ്ങാട്, പാനോം, പെരിയ വനമേഖല, കുറ്റല്ലൂർ, പന്നിയേരി, മഞ്ഞച്ചീളി എന്നിവിടങ്ങളിലാണ് ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായത്. മേഖലയിൽ...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2ന് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലുമാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1ന് വ്യാഴാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലുമാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ...

നാദാപുരം വിലങ്ങാട് ഉരുൾ പൊട്ടലിൽ കനത്ത നാശം. ആയിരം ഏക്കറോളം കൃഷിഭൂമിയും വീടുകളും, നിരവധി വാഹനങ്ങളും നശിച്ചതായാണ് വിവരം. മൂന്ന് മലഞ്ചരിവുകളിൽ ഒരേ സമയത്തുണ്ടായ ഉരുൾപൊട്ടലാണ് കനത്ത...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 31ന് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...