KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: സൈക്കിൾ വാങ്ങാൻ വെച്ച സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി സംഭാവന ചെയ്ത് വിദ്യാർത്ഥികൾ. വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ....

പേരാമ്പ്ര കണ്ണങ്കണ്ടി പാത്തു (62) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: റഫീഖ്, ഷമീർ, ഷമല. മരുമക്കൾ: മുഹമ്മദ് (ഖത്തർ), തസ്മിന, നഹില. സഹോദരൻ: ബഷീർ.

ബാലുശ്ശേരി: വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ ബാലുശ്ശേരി യൂണിറ്റ് 1,75,000 രൂപയുടെ ചെക്ക് കൈമാറി. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന നേതാവും കോഴിക്കോട് ജില്ലാ...

കോട്ടൂർ എച്ചിലുള്ളകണ്ടി അപ്പുക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: യശോദ, ബാലകൃഷ്ണൻ, സന്തോഷ് (വിമുക്ത ഭടൻ, സെക്യൂരിറ്റി, ഗെയ്ൽ, എകരൂൽ). മരുമക്കൾ: രവീന്ദ്രൻ (എരവട്ടൂർ),...

നടുവണ്ണൂര്‍: കോട്ടൂർ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ (80) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, സി.പി. ഗിരീഷ്, ഗിരിജ. മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളേജ്...

കോഴിക്കോട് : കാലിക്കറ്റ് കോർപ്പറേഷൻ വർക്കേഴ്സ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിച്ച 13 കെ എം സി ഇ യു (സി ഐ ടി യു) അംഗങ്ങളും...

കൊയിലാണ്ടിയിലെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. കൊല്ലത്തും വിയ്യൂരിലും രഹസ്യ ഗ്രൂപ്പ് യോഗം ചേർന്നു. ഔദ്യോഗികപക്ഷത്തിലെ ഒരു വിഭാഗത്തിൻ്റെ ഗ്രൂപ്പ് യോഗം കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്തിൻ്റെയും...

വിലങ്ങാട്: വിലങ്ങാട് ദുരന്ത ബാധിത പ്രദേശങ്ങൾ പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു. പാലൂർ റോഡിൽ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ മുച്ചങ്കയം പാലം പുനർനിർമ്മിക്കാൻ എം...

നാദാപുരം: വിലങ്ങാട് ഉരുൾ പൊട്ടലുണ്ടായ മേഖലകളിൽ നാല് ദിവസം രാപകലില്ലാതെ  പ്രവർത്തിച്ച്‌ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. രക്ഷാപ്രവർത്തനത്തിനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും യുവാക്കൾ മുൻനിരയിലുണ്ട്. ...

നാദാപുരം: 165 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തോരാമഴയിൽ വിലങ്ങാട് മലയോരത്തിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുന്നു. മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പിലുള്ളവരെയും കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി പട്ടികവർഗ കോളനികളിലെ...