KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര - കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ സെപ്റ്റംബർ 9 ന് നാടിനു സമർപ്പിക്കും. സ്വാതന്ത്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു കീഴരിയൂർ ബോംബ്...

നാദാപുരം: ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ വിലങ്ങാട് മലയോര മേഖലയിൽ ശാസ്ത്രീയ പഠനം നടത്താൻ നാലംഗ വിദഗ്‌ധസംഘം എത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ...

പേരാമ്പ്ര: കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും...

വാണിമേൽ: വിലങ്ങാട്‌ ദുരന്തബാധിതർക്ക്‌ കൈത്താങ്ങായി ഹരിയാന സ്വദേശികൾ പുതപ്പുകൾ കൈമാറി. പുതപ്പ് വിൽപ്പനക്കാരായ ഗൗരവ്, സുഹൃത്തുക്കളായ ദിലീപ്, ഹുക്കം സിങ്, യോകേന്ദർ, ജോർസിങ് എന്നിവരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്...

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ  നൽകി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീജ ശശിയിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങി....

കോഴിക്കോട്‌: കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഇനി ഫുട്‌ബോൾ ആരവം. നാഗ്‌ജി ടൂർണമെന്റിനും നായനാർ കപ്പിനും സിസേഴ്‌സ്‌ കപ്പിനും ആതിഥ്യമരുളിയ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ വീണ്ടും ഫുട്‌ബോൾ...

ബേപ്പൂർ: തിരയടി ശക്തമായതോടെ ബേപ്പൂർ തീരത്ത് ഗാബിയോൺ കടൽഭിത്തിയും കടലെടുക്കുന്നു. ബേപ്പൂർ ഗോതീശ്വരം ശ്മശാനം മുതൽ കൈതവളപ്പുവരെയുള്ള തീരസംരക്ഷണ ഭിത്തിയാണ്‌ കടലെടുക്കുന്നത്‌. ഗാബിയോൺ വലകൾ പൊട്ടി പാറക്കല്ലുകൾ...

താമരശേരി: പഞ്ചായത്ത് ഓഫീസിലേക്ക്‌ ഹരിതകർമസേന മാർച്ച് നടത്തി. താമരശേരി പഞ്ചായത്തിലെ ഹരിതകർമസേനയുടെ ഫണ്ടിൽ തട്ടിപ്പ്‌ നടത്തിയ കോ ഓർഡിനേറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഹരിതകർമസേന പ്രവർത്തകർ മാർച്ച് നടത്തിയത്. താമരശേരി...

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 1.30 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് നഗരം, ഉരുട്ടി പാലം മുതൽ പാനോം വരെ രണ്ട് കിലോമീറ്റർ 11 കെവി ലൈനും...

വെള്ളിയൂർ തച്ചർകണ്ടി കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ:  കാർത്ത്യായനി, ജാനു, ദേവി, സുലോചന, രതീഷ് (സിൽക്കി കോഴിക്കോട്), പരേതനായ അനീഷ്. മരുമക്കൾ: കുഞ്ഞിച്ചെക്കിണി...