KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: 'തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറ് ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. പരമ്പരാഗതമായി...

തിരുവനന്തപുരം: തലസ്ഥാനത്തു സ്കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കുട്ടികള്‍ക്കു പരിക്കേറ്റു. വെഞ്ഞാറമൂട് തേമ്പാമ്മൂടില്‍ വച്ചാണ് അപകടം. 20 കുട്ടികള്‍ക്കു പരിക്കേറ്റതായാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...

ഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറുമാസത്തിനകം വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം...

തൃശൂര്‍; ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റത്. ക്ഷേത്രം ഏറ്റെടുക്കാമെന്ന കോടതി ഉത്തരവ് ലഭ്യമായെങ്കിലും ഹിന്ദു...

കോഴിക്കോട്: ഗെയ്ല്‍ വിരുദ്ധസമരങ്ങള്‍ അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലേക്ക്. ഗെയില്‍ വിഷയത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം ആശങ്കകള്‍ ഏറെക്കുറെ പരിഹരിച്ചിരുന്നു. ഗെയില്‍ പദ്ധതിയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍...

കൊയിലാണ്ടി : ഇരുപത്തിരണ്ടാം പാർട്ടി കേൺഗ്രസ്സിന്റെ മുന്നോടിയായി സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വേദിയൊരുങ്ങുന്ന കൊയിലാണ്ടിയിൽ സംഘാടകസമിതി ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത്...

കണ്ണൂര്‍: വാര്‍ത്തയെടുക്കാന്‍ ചെന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ കൈയ്യേറ്റവും അസഭ്യ വര്‍ഷവും. ധര്‍മ്മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സീല്‍ ടി.വി. ന്യൂസ് റിപ്പോര്‍ട്ടര്‍ നീതുവിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധര്‍മ്മശാലയിലെ...

തിരുവനന്തപുരം: കായല്‍ നികത്തി മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നടപടി വൈകും. തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി...

കോഴിക്കോട്: ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി. ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ 10 പേര്‍ കുടുംബസമേതം രാജിവെച്ച്‌ സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഐഎം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കുടുംബസമേതമെത്തിയാണ്...

കോട്ടയം: ഹാദിയ സ്വന്തം വീട്ടില്‍ സുരക്ഷിതയും സന്തോഷവതിയുമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. സംഭവിച്ചത് ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്. യാതൊരു അപകട ഭീഷണിയും ഉണ്ടാകാത്ത...