പൊയിനാച്ചി: ലോറിയിടിച്ച് റോഡരികിലെ താഴ്ചയിലേക്ക് വീണ ഓട്ടോയ്ക്ക് മുകളില്‍ അതേ ചരക്ക് ലോറി മറിഞ്ഞ് അമ്മയും മകളും ദാരുണമായി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയിലെ...
Breaking News
breaking
മലപ്പുറം: റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം ലഭിച്ച സന്തോഷത്തിലാണ് അസം സ്വദേശിനി ഹിമാദ്രി മാജി. മലയാളികളെ പിന്നിലാക്കി മലയാളത്തെ നെഞ്ചിലേറ്റിയെന്നതാണ് മുഖ്യമന്ത്രിയുടെ ക്ഷണം ഹിമാദ്രിയെ...
ഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി....
തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിലെ നിര്‍ണായ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി മൈക്കിളിനെയാണ് നാലാം പ്രതിയായി ചേര്‍ത്തത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പൊലീസ്. ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും അതുകൊണ്ട് പള്‍സര്‍ സുനി പകര്‍ത്തിയ...
തൃശൂര്‍: സിനിമാ താരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. മറ്റു ചടങ്ങുകള്‍ കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍...
മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര...
ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചകള്‍ക്കുശേഷം...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. കാലത്ത് ദ്രവ്യകലശാഭിഷേകത്തിനും വൈകീട്ട് കലവറ നിറക്കലിനും ശേഷം തന്ത്രി കക്കാടില്ലിത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കൊടിയേറ്റത്തിന്...
കൊയിലാണ്ടി: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധമുള്ള കൊയിലാണ്ടിയിലെ ' കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടു നിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ...