വടകര: മാഹിയിലെ മദ്യം അഴിയൂര്‍ പഞ്ചായത്തില്‍ ദുരിതം വിതയ്ക്കുന്നതിനെതിരെ സ്ത്രീകള്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മാഹി അതിര്‍ത്തി വരെ ദീപം തെളിയിച്ച് സ്ത്രീജ്വാല ഒരുക്കി. അഴിയൂര്‍...
Breaking News
breaking
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലപ്പുറം സ്വദേശി സജികുമാറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ...
തിരുവനന്തപുരം: ഡീസല്‍-പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതൃത്വത്തില്‍ ബുധനാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി,...
കൊല്ലം: കൊല്ലത്ത് ബസ്സപകടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മഞ്ചേരി ഗവണ്‍മെന്റ് ബോയിസ് ഹൈസ്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത് ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ചുണ്ടിലും...
മാവേലിക്കര: ജമ്മുകശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. മാവേലിക്കര പുന്നമൂട് സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍...
കുറ്റ്യാടി: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ദേശിയ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതു പക്ഷ മുന്നണി സര്‍ക്കാര്‍ രാജ്യത്തിനു...
തിരുവനന്തപുരം: അട്ടക്കുളങ്ങര സബ്ജയിലിനു സമീപം മദ്യലഹരിയില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ആള്‍ മരിച്ചു. മര്‍ദിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: പെണ്‍വേഷം ധരിച്ചു വീടുകളുടെ പരിസരങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. നെടുമങ്ങാട് മാര്‍ക്കറ്റിനു പുറകില്‍ പഴവിള പ്രദേശങ്ങളിലാണു കഴിഞ്ഞ ദിവസം യുവാവിനെ...
ദില്ലി: ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ മുജാഹിദ് ഭീകരന്‍ അബ്ദുല്‍ സുഭാന്‍ ഖുറേഷി അറസ്റ്റില്‍. സുദീര്‍ഘമായ ഒരു വെടിവെയ്പ്പിന് ശേഷം ദില്ലി പോലീസിലെ സ്പെഷ്യല്‍ സെല്ലാണ് ഖുറേഷിയെ...
തിരുവല്ല: മീന്തലക്കരയില്‍ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമിയാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീ പടര്‍ന്നത്. രാവിലെ പത്തരയോടെയാണ്...