KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: തന്റെ പേരില്‍ ദുബായില്‍ കേസുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ബിനോയ് കോടിയേരി. ദുബായില്‍ ബിസിനസുമായി ബന്ധപ്പെട്ട ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. അത് കോടതി വഴി പരിഹരിച്ചതാണ്. ഇപ്പോള്‍...

കണ്ണൂര്‍: ആര്‍ എസ് എസ്സുകാരന്‍ സി പി ഐ എമ്മുകാരനാല്‍ കൊല്ലപ്പെട്ടാല്‍ കേന്ദ്രമന്ത്രിമാര്‍ കണ്ണൂരില്‍ പറന്നെത്തും. അന്വേഷണ കമ്മീഷനുകള്‍ എത്തും. കുമ്മനവും സംഘവും രാജ്ഭവനിലേയ്ക്ക് പോകും. ബലിദാനിയുടെ...

കോഴിക്കോട്:  റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് മിഠായിതെരുവില്‍ ഇന്ത്യന്‍ നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത പരിപാടി അരങ്ങേറും .വൈകീട്ട് 6.30 മുതല്‍ രാത്രി 8 വരെയാണ് പരിപാടി. പ്രധാന...

കൊയിലാണ്ടി: മണമൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിനെതിരെ ചില തൽപ്പരകക്ഷികൾ നടത്തുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  കഴിഞ്ഞ രണ്ടാഴ്ചയോളമായി ക്ഷേത്രത്തിനെതിരെ കൊയിലാണ്ടിയിലും...

കോഴിക്കോട്: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയായ ഹെല്‍ത്തി കോഴിക്കോടിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ആകെ 881 സ്ഥാപനങ്ങളിലാണ് പരിശോധന...

മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തലമുടി ദാനം ചെയ്തു കൊണ്ട് എകെഎം ഹയര്‍ സെക്കഡറി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. കാന്‍സര്‍ ചികിത്സ ഘട്ടത്തില്‍ മുടി നഷ്ടമായവര്‍ക്കാണ് വിദ്യാര്‍ത്ഥിനികള്‍ മുടി...

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു....

കൊച്ചി: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് കേരളത്തില്‍ നിരോധനം. എറണാകുളം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ്‌ കമ്മീഷണറാണ് നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ...

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്ബോര്‍ഡില്‍ നിന്ന്...

ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ...