കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി (83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. 1935ല്‍ ബര്‍മ്മയിയില്‍ ജനിച്ച സുപ്രിയ ഏഴാം വയസില്‍ നാടകത്തിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്....
Breaking News
breaking
കോഴിക്കോട്: റോഡുകളില്‍ ഇടവിട്ട് ചോരക്കറ. വാഹന യാത്രക്കാര്‍ക്ക് അത്ഭുതം. ഇതുവരെയും ഇത്തരമൊരു അടയാളം കണ്ടിട്ടില്ല. ഇനിയിത് ശരിക്കും ചോരതന്നെയോ..? കുറെ ദൂരം പോയപ്പോള്‍ അതാ പൊലീസുകാര്‍തന്നെ ഇരുന്ന്...
മലപ്പുറം: മലപ്പുറം വളാഞ്ചേരി കുറു മ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്‍സിയ(17) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുത്തനത്താണിയിലെ പാരല്‍...
കിളിമാനൂര്‍: കേരളം കാത്തിരുന്ന ഭാഗ്യവാനെ കണ്ടെത്തി. കിളിമാനൂരിനടുത്തുള്ള നഗരൂരിലെ കോണ്‍ഗ്രസ് നേതാവ് ബി.രത്നാകരന്‍പിള്ളയെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. കേരള സര്‍ക്കാരിന്റെ സുവര്‍ണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബമ്ബറിന്റെ ഒന്നാം സമ്മാനമായ ആറ്...
മലപ്പുറം: മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ പറവണ്ണയില്‍ കാസിമിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന്...
കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റ്യാടിയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ശക്തമാക്കി. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ നടന്ന...
ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 31 പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. അഗ്നി ശമന സേനയെത്തിയാണ്...
തിരുവനന്തപുരം: റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മാനുഷിക വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ പാരിസ്ഥിക സംരക്ഷണത്തിലും കേരളം രാജ്യത്ത്...
തിരുവനന്തപുരം : സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ യാതൊരുവിധ കേസുകളും നിലനില്‍പ്പില്ലെന്ന് ദുബായ് പൊലീസ്. ജനുവരി 25ന് ദുബായ്...
ആലപ്പുഴ: മാരാരിക്കുളത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുമായി നാടുവിട്ട യുവാവിനെ പിടികൂടി. കഞ്ഞിക്കുഴി പത്താം വാര്‍ഡില്‍ ശ്യാമി(18)നെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് 15 വയസുള്ള രണ്ടു...