KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: വടക്കന്‍ കേരളത്തിലേക്ക് അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീന്‍ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്. കോഴിക്കോട്...

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി എ കെ...

വടകര: ഒഞ്ചിയത്ത് ആര്‍ എം പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്. ഒഞ്ചിയം സമരസമിതി നേതാവ് മനക്കല്‍ താഴെ ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്....

കോ​ഴി​ക്കോ​ട് : സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി-​ആ​പ്റ്റും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​എസ് സി ​അം​ഗീ​ക​രി​ച്ച ഒ​രു വ​ര്‍​ഷ കെ​ജി​ടി​ഇ പ്രീ-​പ്ര​സ്, കെ​ജി​ടി​ഇ പ്ര​സ് വ​ര്‍​ക്ക്...

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രാവല്‍ ഏജന്‍സികളിലും സ്വകാര്യ ദീര്‍ഘദൂര ബസുകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. നൂറിലധികം ബസ് ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍...

ടിക് ടോക് ആപ്ലിക്കേഷന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടെന്ന കമ്ബനിയുടെ മറുപടി അംഗീകരിച്ചാണ് വിലക്ക് നീക്കാന്‍...

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 16 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ദുബായില്‍...

ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരക്ക് ശേഷം ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം.കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലാണ് സ്‌ഫോടനം നടന്നത്. പുഗോഡ മജിസ്‌ട്രേറ്റ് കോടതിക്ക് പിന്നിലുള്ള ഒഴിഞ്ഞ...

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍...

എറണാകുളം: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ അപകടം. പാലാരിവട്ടം മാമംഗലത്ത് വച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി തന്നെയാണ് കാര്‍...