KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിച്ച്‌ വന്‍ നാശനഷ്ടം. കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിലാണ് തീപിടിത്തമുണ്ടായത്. ഇരുപത്തഞ്ചോളം സ്‌കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. പാലേലി സ്വദേശി ജയന്റെ വര്‍ക്ക്‌ഷോപ്പാണ്...

വീടിനുള്ളില്‍ കടുത്ത ചൂട് കാരണം ഭാര്യക്കൊപ്പം പുറത്തു കിടന്ന ഭര്‍ത്താവിനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്....

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ചികിത്സയില്‍ ആണെന്നാണ് സുരേഷിന്റെ അവകാശവാദം....

കൊച്ചി> പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെട്ടിക്കൊന്നെന്ന കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു. കണ്ണൂര്‍ തിരുവങ്ങാട് സ്വദേശി മുഹമ്മദ് അഫ്‌സലിന്‍റെ ശിക്ഷയാണ് ജസ്റ്റീസുമാരായ എ...

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച്ചയോട് കൂടി ഒരു ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര...

കൊച്ചി: കൊച്ചിയില്‍ നിന്നും കേസന്വേണത്തിനായി തമിഴ്നാട്ടിലേയ്ക്ക് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിനു പോയ സംഘത്തിന്റെ വാഹനമാണ്...

കോഴിക്കോട്: വടക്കന്‍ കേരളത്തിലേക്ക് അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീന്‍ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്. കോഴിക്കോട്...

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി എ കെ...

വടകര: ഒഞ്ചിയത്ത് ആര്‍ എം പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്. ഒഞ്ചിയം സമരസമിതി നേതാവ് മനക്കല്‍ താഴെ ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്....

കോ​ഴി​ക്കോ​ട് : സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി-​ആ​പ്റ്റും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​എസ് സി ​അം​ഗീ​ക​രി​ച്ച ഒ​രു വ​ര്‍​ഷ കെ​ജി​ടി​ഇ പ്രീ-​പ്ര​സ്, കെ​ജി​ടി​ഇ പ്ര​സ് വ​ര്‍​ക്ക്...