ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍...
Breaking News
breaking
എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമ പൊടി ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെ കാസര്‍കോഡ് സ്വദേശി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. അന്താരാഷ്ട വിപണിയില്‍ ഇതിന്‌അരക്കോടിയിലധികം രൂപ വിലവരും. എയര്‍ കസ്റ്റംസ്...
കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ വിസ്താരം ആരംഭിച്ചു. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് ചാക്കോയും ബന്ധുവും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു മൊഴി നല്‍കി. ഗാന്ധി...
കുടിവെള്ളക്ഷാമത്തില്‍ വലഞ്ഞ് കുട്ടനാട്ടുകാര്‍. ജലഅതോറിറ്റിയുടെ വെള്ളം ഏതാനും പഞ്ചായത്തുകളില്‍ മാത്രമാണ് ലഭിക്കുന്നത്. വേനല്‍മഴയില്ലാതിരുന്നതും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറന്നതിനാല്‍ ആറുകളിലും തോടുകളിലും ഉപ്പുവെള്ളം കലര്‍ന്നതോടെയുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്....
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതതി ദിശയുടെ ഭാഗമായി ചങ്ങാത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 3ന് വെള്ളിയാഴ്ച 3 മണിക്ക് കണയങ്കോട് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ ഇരുപതിലധികം നവജാതശിശുക്കളെ വിറ്റ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ടര മുതല്‍ നാലര ലക്ഷം രൂപയ്ക്കാണ് കുട്ടികളെ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി കെഎസ്‌ആര്‍ടിസി. ഏപ്രില്‍ മാസത്തിലെ മുപ്പത് പ്രവൃത്തി ദിനങ്ങളിലായി 189.84 കോടി രൂപയാണ് കെഎസ്‌ആര്‍ടിസി ഓടിനേടിയത്. ശബരിമല സീസണ്‍...
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍...
മലപ്പുറം: പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്ബിലെ...
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴാംമൂഴിയില്‍ തടത്തരിക്ക് ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ വെട്ടിക്കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്.കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്...