കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ...
Breaking News
breaking
കൊച്ചി: കൊച്ചിയില്‍ കാറില്‍ കൊണ്ടുവന്ന ആറ് കോടിയോളം വിലവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്....
കരകുളം: യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. മുക്കോല തോപ്പില്‍ തടത്തരികത്ത് വീട്ടില്‍ സഞ്ചു (23) ആണ് നെടുമങ്ങാട് എക്സെെസിന്റെ പിടിയിലായത്. യുവമോര്‍ച്ച മുല്ലശേരി യൂണിറ്റ്...
തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഒരു പൊലീസുകാരനെതിരെ ക്രൈംബ്രാഞ്ച‌് കേസെടുത്തു. ഐആര്‍ ബറ്റാലിയനിലെ വൈശാഖിനെതെിരെ കേസെടുത്തു സസ‌്പെന്‍ഡ‌് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍...
കൊല്ലത്ത് യുവാവിനെ നിലത്തടിക്കുന്ന ക്രൂര മര്‍ദ്ദനത്തിന തുടര്‍ന്ന് ചവറ പോലീസ് കേസെടുത്തു. പ്രതി അനി ഒളിവില്‍ പോയി. പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്....
കൊയിലാണ്ടി: 41ാംമത് എ.കെ.ജി. ഫുട്‌ബോൾ മേളയ്ക്ക് മെയ് 12ന് തുടക്കമാകും. AKG റോളിംഗ് ട്രോഫിക്കും ടി. വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ് അപ്പിനും വേണ്ടി കൊയിലാണ്ടി സ്‌പോർട്‌സ്...
സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നിലപാട് തിരുത്തി കേന്ദ്രം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയാണ്...
കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ നടന്നു വരുന്ന വിവിധ വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ്റെ സാന്നിദ്ധ്യത്തിൽ കെ. ദാസൻ...
കൊയിലാണ്ടി: കോതമംഗലം എള്ളുവളപ്പിൽ വി.എം.ശങ്കരൻ (80) നിര്യാതനായി. വിമുക്ത ഭടനും, കൊയിലാണ്ടി നിത്യാനന്ദാശ്രമം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ : വി. എം. സത്യൻ, (കേരള...
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പ്രതിഷ്ഠാ ദിന മഹോത്സവം നടക്കും. ഇതോടനുബന്ധിച്ച് സഹസ്രദീപ സമര്‍പ്പണവും ചെറുവാച്ചേരി രാധാകൃഷ്ണന്റെ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും.