KOYILANDY DIARY.COM

The Perfect News Portal

ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’ ഒരു രൂപയ്ക്ക്

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻ എൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ ആദ്യമായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസവും 2 ജിബി ഹൈ സ്‌പീഡ് ഡാറ്റ, പരിധിയില്ല സംസാരസമയം, 100 എസ്എംഎസ്, 30 ദിവസം കാലാവധിയുള്ള സൗജന്യ സിം ലഭിക്കും. ഇതിൻ്റെ ഭാഗമായി ബി എസ്എൻഎൽ മേള 21ന് രാവിലെ 10 മുതൽ 2 മണി വരെ കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ നടക്കും. ഒപ്റ്റിക്കൽ ഫൈബർ വൈഫൈ കണക്ഷനുകളുടെ പുതിയ ഓഫറുകളും പരിചയപ്പെടുത്തുന്നതാണ്.
Share news