KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലേപ്പുറത്ത് തോട്ടിൽ ബിജു (52) നിര്യാതനായി

കൊയിലാണ്ടി മേലേപ്പുറത്ത് തോട്ടിൽ ബിജു (52) നിര്യാതനായി. പരേതരായ ഇബിച്ചൻ്റെയും ലക്ഷ്മിയുടെയും മകനാണ്. ചെറിയമ്മ: ജാനകി. ഭാര്യ; ശ്രീപുല. മക്കൾ: കിരൺ, വൈഗ. സഹോദരങ്ങൾ: ഷീല, ശർമിള, ഷാജു, പരേതനായ ഗോപി.
Share news