ബാലസംഘം നന്തി മേഖലാ സമ്മേളനം

ബാലസംഘം നന്തി മേഖലാ സമ്മേളനം, ജില്ലാ ജോ. സെക്രട്ടറി സജിൽ ഉദ്ഘാടനം ചെയ്തു. ടി. ഷീബ, R.P.K.രാജീവ്കുമാർ, കെ. ജീ

ഭാരവാഹികളായി ദിയ സുധി പ്രസിഡണ്ട്, ജിനിൻ സെക്രട്ടറി സുധാകരൻ കസ്ത്തൂരി കൺവീനർ, ബാബുരാജ് എ. കോ ഓഡിനേറ്റർ, പി. കെ. പ്രകാശൻ അക്കാദമി കൺവീനറായും തിരഞ്ഞെടുത്തു. അലീന ഒ. ടി. സ്വാഗതം പറഞ്ഞു.

