KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ വെണ്ടേക്കുള്ളതിൽ ബബിത (52)

തിരുവങ്ങൂർ വെണ്ടേക്കുള്ളതിൽ ബബിത (52) നിര്യാതയായി. ഭർത്താവ്: അനിൽ. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: ജാനു. മക്കൾ: നിഗിന, നിധിന. മരുമക്കൾ: ശ്യാം (കാട്ടില പീടിക), ദീപു (മാങ്കാവ്). സഹോദരൻ: ബാബു. സഞ്ചയനം വെള്ളിയാഴ്ച. 

Share news