KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 21, 22, 23 തിയ്യതികളിൽ

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 21, 22, 23 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് വിളക്ക് മഹോത്സവം നടത്താൻ തീരുമാനിച്ചത്. 

Share news