KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി, മലയാളം, എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്, ഫിസിക്കൽ സയൻസ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഒക്ടോബർ 26 ചൊവ്വാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ  26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8...

കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് താമസിക്കും വാളിയിൽ ഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കരുണാകരൻ (എ.വി. ഇലക്ട്രിക്കൽസ്), രവീന്ദ്രൻ (ബിസിനസ്), മോഹനൻ (മിംസ് ഹോസ്പിറ്റൽ)....

കൊയിലാണ്ടി: പന്തലായനി തെക്കയിൽതാഴകുനി കുഞ്ഞിരാമൻ (85) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ; ജാനകി. മക്കൾ: രഞ്ജിത, രഞ്ചീഷ്. സഹോദരങ്ങൾ: വേലായുധൻ, ജാനു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം...

ക​ണ്ണൂ​ര്‍: സ്കൂ​ളി​നു​ള്ളി​ല്‍ നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. ആറളം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. സ്കൂ​ള്‍ ശു​ചീ​ക​ര​ണ​ത്തി​നി​ടെ​ ശൗചാലയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ര​ണ്ടു നാടന്‍ ബോം​ബു​ക​ള്‍...

വിദ്യാകിരണം പദ്ധതി: ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന...

പ​യ്യോ​ളി: റോ​ഡ് നി​ര്‍​മാ​ണ​ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി നി​ര്‍​ത്തി​വെ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം. റോ​ഡ് ടാ​ര്‍ ചെ​യ്യാ​നാ​യി സാ​ധ​ന​ സാ​മ​ഗ്രി​ക​ള്‍ ഇ​റ​ക്കി​യ​ശേ​ഷം പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ര്‍ റോ​ഡ് നി​ര്‍​മാ​ണ​ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി നി​ര്‍​ത്തി​വെ​ച്ച​തി​ല്‍...

കൊയിലാണ്ടി: കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ എൽ.പി. എസ്.ടി, പാർട്ട് ടൈം ജൂനിയർ അറബിക് എന്നീ തസ്തികകളിലേക്ക് ദിവസ...

തിക്കോടി: തിക്കോടിയിൽ കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ബാങ്ക് പുറക്കാടും, സിംസ് ആശുപത്രിയും ചേർന്ന് കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട്ട്‌ നടന്ന ക്യാമ്പ് ജില്ലാ...