പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കാലിത്തീറ്റയുടെ വില വര്‍ധനവിനെ...
reporter
കൊയിലാണ്ടി : ലോക മണ്ണ് ദിനമായ ഇന്ന് മനുഷ്യന്റെയും കൃഷിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനമായ മണ്ണിനെ സംരക്ഷിച്ച്‌നിര്‍ത്തുന്നതിന് വേണ്ടി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ അരോഗ്യദിനം സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മുന്‍സിപ്പല്‍...
തിരുവനന്തപുരം > സമത്വ മുന്നേറ്റയാത്രയുടെ സമാപന സമ്മേളനത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരത്...
കോഴിക്കോട് > പ്രതീക്ഷയുടെ ട്രാക്കില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ശനിയാഴ്ച കോഴിക്കോട്ട് തുടക്കമാകും. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ പുതിയ സിന്തറ്റിക് ട്രാക്കിലാണ് നാലുനാള്‍ നീളുന്ന മേള...
തിരുവനന്തപുരം> അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും വര്‍ഷങ്ങളായി ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഡി.വൈ.എഫ്.ഐ സംസ്ഥാന...
കൊയിലാണ്ടി> രാഷ്ട്രീയ സദാചാരം ചെറിയ തോതിലെങ്കിലുമുണ്ടെങ്കില്‍ മുഖ്യ മന്ത്രി സ്ഥാനത്തുനിന്ന് രാജി വെയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം ആവശ്യപ്പെട്ടു....
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കലോല്‍സവം തിരുവങ്ങൂര്‍ എച്ച്. എസ്സ്. എസ്സ് ചാമ്പ്യന്‍മാരായി. മൂന്നു നാള്‍ നീണ്ട ഉപജില്ലാ കലോല്‍സവം തിരുവങ്ങൂര്‍ എച്ച്. എസ്സ്. എസ്സില്‍ സമാപിച്ചു. നഗരസഭാ...
കൊയിലാണ്ടി: ആധാരം എഴുത്തുകാരുടെ കൊയിലാണ്ടി യൂണ്ണിറ്റ് സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി. ആര്‍.ജെ ബിജുകുമാര്‍, ഇ.ടി.കെ...
കൊയിലാണ്ടി: നടുവത്തൂര്‍ കുറുമയില്‍ താഴ ചന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവറെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ ഓട്ടോ പണിമുടക്ക് പൂര്‍ണ്ണം.വ്യാഴാഴ്ച വൈകിട്ടാണ് റെയില്‍വേ...
തിരുവന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം വിജിലന്‍സ്...